Friday, December 12, 2025

Monthly Archives: December, 0

മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദീപ്ത സ്മരണക്കുമുന്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു ഐ പി എൽ .

പി പി ചെറിയാൻ. ഡിട്രോയിറ്റ് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർ ലെെൻ 547-ാം സെഷൻ നവംബർ 5  ചൊവാഴ്ച വൈകീട്ട്  ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച യോഗം  95-ആം വയസ്സിൽ വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളുമായി നീണ്ട...

നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള ബൈബിൾ വ്യാഖ്യാന ഓൺലൈൻ ഉദ്ഘാടനം ചെയ്തു.

ബിബി സ്റ്റീഫൻ . ഹൂസ്റ്റൺ: ആർട്ടിഫിഷൽ ഇൻ്റലിജൻസ്  (AI) ഉപയോഗിച്ചു ബൈബിൾ പഠനത്തിനു  തയ്യാറാക്കിയ പുതിയ പ്ലാറ്റ്‌ഫോം, ബൈബിൾ ഇൻ്റർപ്രിട്ടേഷൻ. എഐ (BibleInterpretation.ai), ഹൂസ്റ്റണിലെ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ മുഖ്യ തിരുന്നാളിൻ്റെ കലോത്സവത്തോടനുബന്ധിച്ച് പൂനയിലെ...

‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് തീർഥാടകർ കുടിക്കുന്നത് എ സിയിലെ വെള്ളം.

ജോൺസൺ ചെറിയാൻ. ഉത്തർപ്രദേശിൽ ‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് എ സിയിലെ വെള്ളം കുടിച്ച് തീർഥാടകർ. യുപിയിലെ മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിലെ ഈ വെള്ളം കുടിച്ചിരുന്നത്....

2036 ഒളിമ്പിക്‌സ് ആതിഥേയത്വം.

ജോൺസൺ ചെറിയാൻ. 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍. ഒക്ടോബര്‍ മാസത്തിലാണ് കത്തയച്ചത്. ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമുണ്ടെന്നാണ് അറിയിച്ചത്. ഓഗസ്റ്റില്‍ ഇതുമായി...

ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിച്ച് യുവാവ്.

ജോൺസൺ ചെറിയാൻ. ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗംഗയുടെ തീരത്ത് ഓരോ ദിവസവും ആയിരക്കണക്കിന് തീർഥാടകരാണ് എത്തുന്നത്. ദേശീയ മാധ്യമമായ ന്യൂസ് 18നാണ് വാർത്ത റിപ്പോർട്ട്...

സംസ്ഥാനത്ത് ശക്തമായ മഴ തുടരും.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മുന്നറിയിപ്പില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ...

ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം.

ജോൺസൺ ചെറിയാൻ. ദീപാവലിയുടെ സമാപനത്തിന് വിചിത്ര ആചാരവുമായി തമിഴ്നാട്ടിലെ ഒരു ഗ്രാമം. ഇറോഡിലെ തലവടിയിലെ ഗ്രാമത്തിലാണ് ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിക്കുക. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി.

ജോൺസൺ ചെറിയാൻ. സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി. ലോറെന്‍സ് ബിഷ്ണോയിയുടെ സഹോദരന്റെ പേരിലാണ് മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശമെത്തിയത്. സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും...

മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും വിവാദത്തില്‍.

ജോൺസൺ ചെറിയാൻ. അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും വിപണിയില്‍ ഇറക്കി വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഈ ടി-ഷര്‍ട്ടുകള്‍...

അവസാന 10 മിനിറ്റില്‍ നിങ്ങളെന്റെ ശ്വാസമെടുത്തു അഭിനന്ദിച്ച് ജ്യോതിക.

ജോൺസൺ ചെറിയാൻ. വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും നടി ജ്യോതിക. ഫേസ്ബുക്കിലൂടെയാണ് ആശംസ അറിയിച്ചത്....

Most Read