Friday, December 12, 2025

Monthly Archives: December, 0

ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ.

ജോൺസൺ ചെറിയാൻ. ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ. ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 77 കാരിയായ രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ വിശ്രമത്തിലാണെന്നും...

കമല ഹാരിസ് തോറ്റെങ്കിലെന്താ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ് ഉണ്ടല്ലോ.

ജോൺസൺ ചെറിയാൻ. തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് പരാജയപ്പെട്ടെങ്കിലും അമേരിക്കയുടെ ഭരണ സിരാ കേന്ദ്രങ്ങളില്‍ ശക്തമായ സാന്നിധ്യമായി മറ്റൊരു ഇന്ത്യന്‍ വനിത ഉണ്ടാകും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെഡി വാന്‍സിന്റെ ആന്ധ്രപ്രദേശുകാരിയായ ഭാര്യ ഉഷ വാന്‍സ്...

മറച്ചുവച്ചാൽ ഞാൻ കാണാതെ പോകുമോ?

ജോൺസൺ ചെറിയാൻ. സമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ് മുത്തപ്പന്റെ ചിത്രം വരച്ച കുഞ്ഞു ചിത്രകാരനും മുത്തപ്പന്‍ വെള്ളാട്ടവും തമ്മിലുള്ള വിഡിയോ രംഗം. പുത്തൂര്‍ നാറോത്തും ചാല്‍ മുണ്ട്യ ക്ഷേത്രത്തിനു സമീപത്തെ കീനേരി നളിനിയുടെ വീട്ടിലെ മുത്തപ്പന്‍...

ഉജ്ജ്വല വിജയത്തിന് എന്റെ ഫ്രണ്ടിന് അഭിനന്ദനം.

ജോൺസൺ ചെറിയാൻ. ലോകം ഉറ്റുനോക്കിയ പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാത്തേക്ക് തിരിച്ചെത്തിയ ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ഇക്കാര്യം തന്റെ എക്‌സ് ഹാന്‍ഡിലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഉജ്ജ്വല വിജയത്തില്‍...

കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്.

ജോൺസൺ ചെറിയാൻ. വടകര എംപി ഓഫീസിന് മുന്നിൽ ഷാഫി പറമ്പിലിനെതിരെ ഫ്ലക്സ് സ്ഥാപിച്ച് എസ്.എഫ്.ഐയുടെ പ്രതിഷേധം. ‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’ എന്നെഴുതിയ ഫ്ലക്സ് സ്ഥാപിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം. വടകരക്ക് നാണക്കേടെന്നും എസ്.എഫ്.ഐയുടെ...

വയോധികയെ കാറില്‍ കയറ്റിയ ശേഷം പെപ്പര്‍ സ്‌പ്രേ കണ്ണിലടിച്ച് ആഭരണം കവര്‍ന്നു.

ജോൺസൺ ചെറിയാൻ. ആലപ്പുഴ ചാരുംമൂട് വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണ കവര്‍ച്ച. മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. അടൂര്‍ മങ്ങാട് സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ...

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും.

ജോൺസൺ ചെറിയാൻ. തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് ഇത്തവണ കൽപ്പാത്തി രഥോത്സവം നടക്കുന്നത്. രഥോത്സവത്തിന്റെ പ്രധാന ചടങ്ങ് നടക്കുന്നതിനാൽ വോട്ടെടുപ്പ് ഈ മാസം ഇരുപതിലേക്ക് മാറ്റിയിരുന്നു. പ്രമുഖ...

കമല, ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.

ജോൺസൺ ചെറിയാൻ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യു.എസ്. പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ കമലാ ഹാരിസ് ഫോണില്‍വിളിച്ച് അഭിനന്ദിച്ചു. സമാധാനപരമായ അധികാര കൈമാറ്റം...

50 വയസും അതിൽ കൂടുതലുമുള്ള ആളുകൾ ന്യുമോണിയയ്‌ക്കെതിരെ വാക്സിനേഷൻ എടുക്കണമെന്ന് CDC.

പി പി ചെറിയാൻ. ന്യൂയോർക് :ആദ്യമായി, ന്യൂമോകോക്കൽ വാക്സിൻ എടുക്കേണ്ടവരുടെ ശുപാർശ ചെയ്യപ്പെടുന്ന പ്രായം ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻ്റർസ് 65ൽ നിന്ന് 50 ആയി കുറച്ചിട്ടുണ്ട്. “ന്യൂമോകോക്കൽ വാക്സിനേഷനുള്ള പ്രായം കുറയ്ക്കുന്നത്, അണുബാധയ്ക്കുള്ള...

ചിക്കാഗോ വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട 2 പേർ കൊല്ലപ്പെട്ടു.; 2 പേർ കസ്റ്റഡിയിൽ.

പി പി ചെറിയാൻ. ചിക്കാഗോ:തിങ്കളാഴ്ച രാത്രി ഈസ്റ്റ് ചാത്തം പരിസരത്തുണ്ടായ വെടിവെപ്പിൽ ചിക്കാഗോ പോലീസ് ഉദ്യോഗസ്ഥൻ  ഉൾപ്പെട 2 പേർ കൊല്ലപ്പെട്ടു.സംഭവുമായി 2 പേരെ  കസ്റ്റഡിയിൽ എടുത്തായി പോലീസ് സൂപ്പ് ലാറി സ്നെല്ലിംഗ് പറഞ്ഞു 8...

Most Read