Tuesday, April 21, 2026

Monthly Archives: December, 0

നോർത്ത് ഡാലസ് സീറോ മലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി പ്രഖ്യാപിച്ചു.

മാർട്ടിൻ വിലങ്ങോലിൽ. ഫ്രിസ്കോ (ടെക്‌സാസ്):  കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ ഏക്സ്റ്റന്ഷൻ  സെന്ററായിരുന്ന നോർത്ത് ഡാലസിലെ സീറോ മലബാർ സഭാ മിഷനെ വിശുദ്ധ മറിയം ത്രേസ്യയുടെ നാമത്തിൽ മിഷൻ ദേവാലയമായി പ്രഖ്യാപിച്ചു....

ജി ഐ ഒ മലപ്പുറം ജില്ലാ സമ്മേളനം ഇന്ന്.

ജിയോ മലപ്പുറം. മലപ്പുറം: ഏട്ടായിരത്തോളം വിദ്യാർത്ഥിനികളും യുവതികളും പങ്കെടുക്കുന്ന ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ മലപ്പുറം ജില്ലാ സമ്മേളനം ഇന്ന്. 40 വർഷം പിന്നിടുന്ന ജി.ഐ.ഓ യുടെ സംഘടനാ ശാക്തീകരണത്തിൽ നിർണായക പങ്കുവഹിക്കുന്നതായിരിക്കും ജി.ഐ ഒ...

വീടിനുള്ളിൽ വെടിയുണ്ട പതിച്ചു.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം മലയിൻകീഴിൽ വീടിനുള്ളിൽ വെടിയുണ്ട പതിച്ചു. വീടിന്റെ ഷീറ്റ് തുളച്ചാണ് വെടിയുണ്ട അകത്ത് പതിച്ചത്. വീടിന് സമീപത്തെ ഫയറിങ് പരിശീലന കേന്ദ്രത്തിൽനിന്ന് ലക്ഷ്യം തെറ്റി വെടിയുണ്ട എത്തിയതാകാമെന്നാണ് നി​ഗമനം. മലയിൻകീഴ് വിളവൂർക്കലാണ്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ...

സ്ഥാനാർത്ഥിയോ നേതാക്കളോ ഒരിക്കൽ പോലും വിളിച്ചില്ല.

ജോൺസൺ ചെറിയാൻ. പാലക്കാട് യുഡിഎഫിന് നൽകിയ പിന്തുണ പുനഃപരിശോധിക്കാൻ പി വി അൻവറിന്റെ ഡിഎംകെ. ഉപാധികളില്ലാതെ പിന്തുണ നൽകിയിട്ടും കോൺഗ്രസ് അവഗണിച്ചു. രണ്ടുദിവസത്തിനകം മണ്ഡലം കൺവെൻഷൻ വിളിച്ചു ചേർക്കും. പുതിയ തീരുമാനം അന്ന് പ്രഖ്യാപിക്കും....

കമലാ ഹാരിസിൻ്റെ തോൽവി ഡെമോക്രാറ്റിക് പാർട്ടിയെ വിമർശിച്ചു ബെർണി സാൻഡേഴ്‌സ്.

പി പി ചെറിയാൻ. വെർജീനിയ::മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് തോറ്റതിന് ശേഷം ഡെമോക്രാറ്റിക് പാർട്ടിയുടെ "വിനാശകരമായ" പ്രചാരണത്തെ കുറിച്ച് വെർമോണ്ട് സെനറ്റർ ബെർണി സാൻഡേഴ്‌സ് രൂക്ഷമായ...

ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളീബോൾ ടൂർണമെൻ്റ് 2025.

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ചാലഞ്ചേർസ് സംഘടിപ്പിക്കുന്ന 35-ാമത് ജിമ്മി ജോർജ് ടൂർണമെൻറ് ഗംഭീരമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യയോഗം മിസ്സൗറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ വച്ച് ചേർന്നു. ടൂർണമെൻ്റ്...

അവതാരകനും എമ്മി അവാർഡ് ജേതാവുമായ ചാൻസി ഗ്ലോവർ(39) അന്തരിച്ചു.

പി പി ചെറിയാൻ. ലോസാഞ്ചെൽസ്: അവതാരകയും എമ്മി അവാർഡ് ജേതാവുമായ ചാൻസി ഗ്ലോവർ 39-ാം വയസ്സിൽ അപ്രതീക്ഷിതമായി അന്തരിച്ചു. കെടിആർകെയിലെ ആദ്യത്തെ കറുത്തവർഗക്കാരായ പുരുഷ പ്രധാന സായാഹ്ന അവതാരകയായി എട്ട് വർഷം ഹൂസ്റ്റണിൽ ചെലവഴിച്ചതിന് ശേഷം...

ട്രംപിനെതിരായ ക്രിമിനൽ കേസുകൾ അധികാരമേൽക്കുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ നീക്കം.

പി പി ചെറിയാൻ. ന്യൂയോർക് :നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ രണ്ട് ഫെഡറൽ ക്രിമിനൽ കേസുകൾ എങ്ങനെ അവസാനിപ്പിക്കാമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥർ വിലയിരുത്തുകയാണ്, സിറ്റിംഗ് പ്രസിഡൻ്റിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന ദീർഘകാല ഡിപ്പാർട്ട്‌മെൻ്റ്...

മിൽവാക്കി അതിരൂപത ആർച്ച് ബിഷപ്പായി മോസ്റ്റ് റവ. ജെഫ്രി എസ് ഗ്രോബിനെ മാർപാപ്പ നിയമിച്ചു.

പി പി ചെറിയാൻ. മിൽവാക്കി:മിൽവാക്കിയിലെ കത്തോലിക്കാ അതിരൂപതയുടെ 12-ാമത് പുതിയ ആർച്ച് ബിഷപ്പായി മോസ്റ്റ് റവ. ജെഫ്രി എസ് ഗ്രോബിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച അറിയിച്ചു. തൻ്റെ 75-ാം ജന്മദിനത്തിൽ വിരമിക്കൽ നോട്ടീസ് നൽകിയ...

Most Read