Tuesday, April 21, 2026

Monthly Archives: December, 0

സൗദിയിലെ അപൂര്‍വ കാഴ്ചയ്ക്ക് പിന്നില്‍.

ജോൺസൺ ചെറിയാൻ. മരുഭൂമിയില്‍ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ? കാണേണ്ട കാഴചയാണത്. സൗദി അറേബ്യയിലെ അല്‍ ജൗഫ് മരുഭൂമിയില്‍ മരുഭൂമിയിലെ മഞ്ഞുവീഴ്ച ലോകമെമ്പാടുമുള്ളവര്‍ക്ക് വിസ്മയക്കാഴ്ചയായി. മരുഭൂമി ഇങ്ങനെ മഞ്ഞു പുതയ്ക്കാന്‍ ഒരു കാരണമുണ്ട്.

ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ.

ജോൺസൺ ചെറിയാൻ. മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്നലെ വെളുപ്പിന് 4 മണിയോടെ ആണ് സുഹൃ ത്ത് സനൽകുമാറിനൊപ്പം മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. മോഹൻലാൽ ക്ഷേത്രം സന്ദർശിക്കുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

2024ലെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക്.

ജോൺസൺ ചെറിയാൻ. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’ എന്ന നോവലിനാണ് സമ്മാനം. ബുക്കർ പ്രൈസ് ജേതാവിന് 50,000 പൗണ്ടാണ് സമ്മാനത്തുക. ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്. ജേതാവിന് 50,000...

അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ...

കമല ഹാരിസിന് 47-ാമത് പ്രസിഡൻ്റാകാൻ അവസരം നൽകണമെന്ന് ജമാൽ സിമ്മൺസ്.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി : 2024-ൽ വൈസ് പ്രസിഡൻ്റിന് ഇപ്പോഴും പ്രസിഡൻ്റാകാനുള്ള സാധ്യത ചൂണ്ടി കാട്ടി കമലാ ഹാരിസിൻ്റെ മുൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ ജമാൽ സിമ്മൺസ്,: ജോ ബൈഡൻ സ്ഥാനമൊഴിഞ്ഞാൽ...

ന്യൂജേഴ്‌സി ഗുരുനാനാക്കിൻ്റെ 555-ാം ജന്മദിനം ആഘോഷിച്ചു.

പി പി ചെറിയാൻ. ന്യൂജേഴ്‌സി : ഗുരുനാനാക്കിൻ്റെ 555-ാമത് ജന്മദിനം നവംബർ 9-ന് ന്യൂജേഴ്‌സിയിലെ പെർഫോമിംഗ് ആർട്‌സ് സെൻ്ററിൽ "ഏകത്വം: മനുഷ്യത്വത്തിന് ഒരു വെളിച്ചം" എന്ന പ്രമേയത്തിൽ ആഘോഷിച്ചു. ഐക്യം, സമത്വം, മാനവികതയോടുള്ള സ്നേഹം എന്നിവയെക്കുറിച്ചുള്ള...

തൻ്റെ രണ്ടാം ഭരണത്തിൽ തിരികെയെത്തില്ലെന്ന ട്രംപിൻ്റെ പ്രഖ്യാപനത്തോട് പ്രതികരിച്ചു നിക്കി ഹേലി.

പി പി ചെറിയാൻ. ട്രംബിനും അദ്ദേഹത്തിന്റെ ക്യാബിനറ്റിനും വിജയംനേർന്ന്  നിക്കി ഹേലി-പി പി ചെറിയാൻ ന്യൂയോർക് : “അടുത്ത നാല് വർഷത്തിനുള്ളിൽ ശക്തവും സുരക്ഷിതവുമായ അമേരിക്കയിലേക്ക് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ട്രംപിനും അദ്ദേഹത്തിന്റെ ക്യാബിനറ്റിൽ  ...

ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്റർ-വാർഷീക ജനറൽ ബോഡി ഡിസം 8 നു .

പി പി ചെറിയാൻ. ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്റർ  ജനറൽ ബോഡി യോഗം 2024 ഡിസംബർ 8-ന് ഉച്ചകഴിഞ്ഞ് 3.30-ന് പ്രസിഡൻ്റ്...

ട്രംപിൻ്റെ നയം ഇന്ത്യയുടെ സന്തോഷം.

ജോൺസൺ ചെറിയാൻ. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഡൊണാൾഡ് ട്രംപ് ഉയർന്ന നികുതി ചുമത്തുമെന്ന ആശങ്കയ്ക്കിടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം ഇരട്ടിപ്പിക്കാൻ ആപ്പിൾ കമ്പനി ഒരുങ്ങുന്നു. 30 ബില്യൺ ഡോളറിൻ്റെ ഉൽപ്പാദനം ഇന്ത്യയിൽ കമ്പനി അടുത്ത...

മൂന്നര ലക്ഷം കുഞ്ഞുങ്ങൾക്ക് പുതുജീവൻ.

ജോൺസൺ ചെറിയാൻ. 2,600 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് അമേരിക്കൻ വനിത ഗിന്നസ് റെക്കോർഡിൽ ഇടം നേടി. ആവശ്യക്കാർക്ക് മുലപ്പാൽ ദാനം ചെയ്ത് സ്വന്തം റെക്കോർഡ് തിരുത്തികുറിച്ചിരിക്കുകയാണ് യുഎസിലെ ടെക്സസ് സ്വദേശിനിയായ അലീസ ഒഗിൾട്രീ....

Most Read