ജോൺസൺ ചെറിയാൻ.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള തമിഴ് ചിത്രം ‘അമരൻ’ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. പുതിയതലമുറയിൽ ദേശസ്നേഹം വളർത്താൻ സിനിമ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന്...
ജോൺസൺ ചെറിയാൻ.
പാലക്കാട് വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാർ അട്ടപ്പള്ളം സ്വദേശി മോഹൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ സ്ഥാപിച്ച നിഗമനം. വാളയാർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
ജോൺസൺ ചെറിയാൻ.
ഇന്ത്യൻ ഓഹരി വിപണി കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ വൻ ലാഭം ഉണ്ടാക്കി എൽഐസി. 103 ഓഹരികളിലെ പങ്കാളിത്തം കുറച്ചാണ് എൽഐസി നേട്ടമുണ്ടാക്കിയത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എൽഐസിയുടെ ഓഹരി പങ്കാളിത്തം എക്കാലത്തെയും...
ജോൺസൺ ചെറിയാൻ.
ഇന്ന് ശിശുദിനം. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്‌നേഹവായ്പുകളുമാണ് ഈ ദിവസം ശിശുദിനമായി ആചരിക്കാൻ കാരണം. നെഹ്രുവിന്റെ 135-ാം പിറന്നാൾ ദിനമാണ്...
ജോൺസൺ ചെറിയാൻ.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല സന്നിധാനം. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ ആണ് ഇത്തവണ...
ജോൺസൺ ചെറിയാൻ.
ഡല്‍ഹിയില്‍ സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്‌കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഷഹ്ദാരയിലെ ആനന്ദ് വിഹാറില്‍ ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്....
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി: ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്ക് എലോൺ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.തിരഞ്ഞെടുത്തു
ചൊവ്വാഴ്ച പുറത്തിറക്കിയ...
പി പി ചെറിയാൻ.
2024 വർഷം അവസാനിക്കാൻ എണ്ണപ്പെട്ട ദിനങ്ങൾ മാത്രം! നോർത്ത് അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തെയ്യാറെടുപ്പിലാണ്. മുൻ കാലങ്ങളിൽ .എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥനയുടെ ആത്മാവിൽ ദൈവഭയമുള്ള...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :അർക്കൻസാസ് മുൻ ഗവർണർ മൈക്ക് ഹക്കബിയെ ഇസ്രയേലിലെ അംബാസഡറായി നിയുക്ത പ്രസിഡൻ്റ് ട്രംപ് നോമിനേറ്റ് ചെയ്തു
വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിൽ ഇസ്രായേലിലെ അടുത്ത യുഎസ് അംബാസഡറായി മുൻ...
പി പി ചെറിയാൻ.
മെഡികെയർ, മെഡികെയ്ഡ് സേവനങ്ങൾക്കായുള്ള കേന്ദ്രങ്ങൾ മെഡികെയർ പാർട്ട് ബി പ്രീമിയങ്ങൾ പ്രഖ്യാപിച്ചു, വാർഷിക കിഴിവ് 2025-ൽ വർദ്ധിക്കും. പതിവ് സ്ക്രീനിംഗ്, ഹോം ഹെൽത്ത് കെയർ, ഡോക്‌ടർ സന്ദർശനങ്ങൾ, ഔട്ട്‌പേഷ്യൻ്റ് സേവനങ്ങൾ...