Tuesday, April 21, 2026

Monthly Archives: December, 0

ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ. റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ്...

സീതപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം.

ജോൺസൺ ചെറിയാൻ. നമ്മുടെ ദൈനംദിന ഭക്ഷണ ക്രമത്തിൽ പഴങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഒക്കെ നിറഞ്ഞ കലവറയാണ് പഴങ്ങൾ. ഈ പോഷകങ്ങൾ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും, ദഹനം സുഗമമാക്കുകയും, മൊത്തത്തിലുള്ള ആരോഗ്യം...

ആലപ്പുഴയിലെയും പുന്നപ്രയിലെയും മോഷണങ്ങൾക്ക് പിന്നിൽ കുറുവാ.

ജോൺസൺ ചെറിയാൻ. ആലപ്പുഴയിൽ മണ്ണഞ്ചേരിയിലെയും പുന്നപ്രയിലെയും മോഷണങ്ങൾക്ക് പിന്നിൽ കുറുവാ സംഘം എന്ന് ഉറപ്പിച്ചു പൊലീസ്.രണ്ട് സ്ഥലങ്ങളിലും മോഷണത്തിന് എത്തിയ പ്രതികളിലൊരാളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.

മെഡിക്കൽ കോളജിൽ വൻ തീപിടുത്തം; 10 നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചു.

ജോൺസൺ ചെറിയാൻ. ഇന്നലെ രാത്രി 10.35ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച കുഞ്ഞുങ്ങൾ സംഭവ സമയത്ത് ഇൻകുബേറ്ററിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളോട് അനുശോചനമറിയിച്ചു....

ഫലസ്തീൻ അധിനിവേശത്തിനെതിരെ ഡാലസിൽ ജൂത പ്രതിഷേധ പ്രകടനം .

പി പി ചെറിയാൻ. ഡാലസ് - ഫലസ്തീൻ അധിനിവേശത്തിനെതിരായ ജൂത വോയ്‌സ് ഫോർ പീസ് എന്ന സംഘടന വ്യാഴാഴ്ച ഡാലസിൽ നടന്ന ജൂത ദേശീയ ഫണ്ട് സമ്മേളനത്തിന് പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത...

ഓട്ടിസം ബാധിച്ച 5 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

പി പി ചെറിയാൻ. ഒറിഗോണ്:കഴിഞ്ഞയാഴ്ച അവസാനം ഒറിഗോണിലെ കുടുംബത്തിൻ്റെ വീട്ടിൽ നിന്ന് അപ്രത്യക്ഷനായ 5 വയസ്സുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക നിയമപാലകർ റിപ്പോർട്ട് ചെയ്തു.“കാണാതായ ജോഷ്വ മക്കോയിയെ മരിച്ച നിലയിൽ കണ്ടെത്തി...

ഹൂസ്റ്റൺ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ ഭീകരാക്രമണ ഗൂഡാലോചന തകർത്തതായി എഫ്ബിഐ.

പി പി ചെറിയാൻ. ഹൂസ്റ്റൺ :കഴിഞ്ഞയാഴ്ച ഹൂസ്റ്റൺ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ ആക്രമണം ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന പ്രതി  സെയ്ദിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. തീവ്രവാദി ഗ്രൂപ്പിന് വേണ്ടി താൻ പ്രചരണം നടത്തിയെന്നും യുഎസ് മിലിട്ടറി അംഗങ്ങളെ...

ഡാളസ് കേരളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന “കേരളീയം” 16ന് .

പി പി ചെറിയാൻ. ഡാളസ് : കേരളാ അസോസിയേഷൻ കേരളത്തിന്റെ അറുപത്തെട്ടാമത്‌ വാർഷീകം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2024 നവംബർ 16 ശനിയാഴ്ച കേരളീയം എന്നപേരിലാണ് കേരളം പിറവി സംഘടിപ്പിക്കുന്നത് .ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര,...

കാൽഗറിയുടെ പതിനാലാമതു “കാവ്യസന്ധ്യ” നവംബർ 30 ശനിയാഴ്ച.

ജോസഫ് ജോൺ  കാൽഗറി. കാൽഗറി: കാൽഗറിയിൽ കഴിഞ്ഞ 14 വർഷമായി നടന്നു വരുന്ന കവിത ആലാപന സദസ്സ്,  "കാവ്യസന്ധ്യ" ഈ നവംബർ 30  ശനിയാഴ്ച  വൈകുന്നേരം  നാലു മണി മുതൽ  133  Panatella Square...

ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം നവംബർ 18 തിങ്കളാഴ്ച.

മനു ചെറുകത്ര. റാന്നി: ഈട്ടിച്ചുവട് ചെറുക്രത പരേതരായ സി. എം. തോമസിന്റെയും, റേച്ചൽ തോമസിന്റെയും മകൻ ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം, നവംബർ 18 ന് തിങ്കളാഴ്ച രാവിലെ 7:30 ന്...

Most Read