ജോൺസൺ ചെറിയാൻ.
തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. അമ്പതോളം വരുന്ന നാട്ടുകാരാണ് എക്സൈസ് സംഘത്തെ മർദ്ദിച്ചത്. നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടിയവരെ പിഴ നൽകി...
ജോൺസൺ ചെറിയാൻ.
ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആണ് മേഘ ജെയിംസ്. കുട്ടികളുടെ ഐസിയുവില്‍ അന്ന് അവര്‍ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. സമയം ഏകദേശം രാത്രി 10.45. ഒരു കുഞ്ഞിന് ഇഞ്ചക്ഷന്‍...
ജോൺസൺ ചെറിയാൻ.
ആലപ്പുഴ തകഴിയിൽ മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിനെത്തുടർന്ന് ഇവർ പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പ് എടുത്തിരുന്നു....
ജോൺസൺ ചെറിയാൻ.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ വേതന കുടിശ്ശിക ഉടന്‍ നല്‍കുക, കൊവീഡ് കാലത്ത് നല്‍കിയ കിറ്റ് കമ്മീഷന്‍ പൂര്‍ണ്ണമായും വിതരണം ചെയ്യുക, ഓണത്തിന് പ്രഖ്യാപിച്ച ഉത്സവകാല ബത്ത വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം.
റേഷന്‍ കോ...
ജോൺസൺ ചെറിയാൻ.
വയനാട് തിരുനെല്ലിയിൽ ശബരിമല തീർഥാടക ബസ് മറിഞ്ഞു. നിരവധിപേർക്ക് പരുക്ക്. അപകടത്തിൽപ്പെട്ടത് കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും അശ്രദ്ധമായ ഡ്രൈവിങ്...
ജോൺസൺ ചെറിയാൻ.
ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് എൽഡിഎഫ് യുഡിഎഫ് ഹർത്താൽ, ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക്...
പി പി ചെറിയാൻ.
സാന്താ അന, കാലിഫോർണിയ: പെൻസിൽവാനിയയിലെ സ്വവർഗ്ഗാനുരാഗിയായ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ വംശീയ വിദ്വേഷത്തിന്റെ പേരിൽ കുത്തിക്കൊന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കാലിഫോർണിയക്കാരന് വെള്ളിയാഴ്ച പരോളില്ലാതെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
27-കാരനായ സാമുവൽ വുഡ്‌വാർഡിന്...
പി പി ചെറിയാൻ.
ന്യൂ ഓർലിയൻസ് : ഞായറാഴ്ച ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ന്യൂ ഓർലിയൻസ് പരേഡ് റൂട്ടിലും ആഘോഷത്തിലും രണ്ട് വ്യത്യസ്ത വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി...
പി പി ചെറിയാൻ.
ന്യൂയോർക്ക് (എപി):കവറിൽ നിറച്ച ഗ്രിംവേ ഫാംസ് ഓർഗാനിക് കാരറ്റ് കഴിച്ചതിനെ തുടർനുണ്ടായ അണുബാധയിൽ ഒരാൾ മരിക്കുകയും ഡസൻ കണക്കിന് ആളുകൾക്ക് ഇ.കോളി ബാധികുകയും ചെയ്തതായി ഫെഡറൽ സെൻ്റർസ് ഫോർ ഡിസീസ്...
സെക്കോമീഡിയപ്ലസ്.
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനെട്ടാമത് എഡിഷന്റെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ളിക്കേഷനുകളും പുറത്തിറക്കി...