ജോൺസൺ ചെറിയാൻ.
ലോക കപ്പ് യോഗ്യതക്കായുള്ള പെറു-അര്‍ജന്റീന മത്സരം ആദ്യപകുതി ഗോള്‍രഹിതം. മക് അലിസ്റ്റര്‍, മെസി, ജൂലിയന്‍ അല്‍വാരസ് സഖ്യം നിരവധി ഗോള്‍ അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. 13-ാം മിനിറ്റില്‍ മെസിയുടെ നേതൃത്വത്തിലുള്ള...
ജോൺസൺ ചെറിയാൻ.
മമ്മൂട്ടിയും മോഹൻലാലും നായകരായ മഹേഷ് നാരായണൻ ചിത്രത്തിന് ഇന്നലെ ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കമായി.സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആന്റണി പെരുമ്പാവൂരും ഇന്നലെയാണ് കൊച്ചിയിൽ നിന്ന് കൊളംബോയിലെത്തിയത്.
ജോൺസൺ ചെറിയാൻ.
തട്ടിക്കൊണ്ടു വന്ന കുട്ടി മറ്റൊരു മതത്തിൽപ്പെട്ടതെന്ന് മനസിലാക്കി നാല് വയസുകാരനെ ഉപേക്ഷിച്ച 46കരി പിടിയിൽ. ചെങ്കോട്ടയ്ക്ക് സമീപത്തെ ഫുട്പാത്തിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വ്യത്യസ്ത മതത്തിൽ പെട്ടവനാണെന്ന് മനസ്സിലാക്കി അതേ...
ജോൺസൺ ചെറിയാൻ.
ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. പോളിങ്ങ് ബൂത്തുകളില്‍ തുടക്കത്തില്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6...
പി പി ചെറിയാൻ.
ഹൂസ്റ്റൺ :ബാഹ്യ നേത്രങ്ങളിലൂടെയുള്ള കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾകാഴ്ചയാണ് ഇന്ന് വിശ്വാസ സമൂഹത്തിനു അനിവാര്യമായിരിക്കുന്നതെന്നു മുൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച വികാരി റവ ജോർജ് ജോസ് ഉധബോധിപിച്ചു.വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന...
പി പി ചെറിയാൻ.
വെല്ലസ്ലി, മസാച്യുസെറ്റ്‌സ് :1950 കളിൽ കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികൾക്ക് പണം സ്വരൂപിക്കുന്നതിനായി ഒരു ജാസ് ഡാൻസ് ഗ്രൂപ്പ് സ്ഥാപിച്ച അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായി ജീവിച്ചിരുന്ന ഹെർൾഡ സെൻഹൗസ്...
ജോയിച്ചന്‍ പുതുക്കുളം.
ചിക്കാഗോ : മലയാളി എഞ്ചിനിയേഴ്‌സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (മീന) വാർഷിക വിരുന്ന് നവംബർ 23 ശനിയാഴ്ച 6:30 (4265 White Eagle Dr Naperville, IL 60564) ആരംഭിക്കുന്നു.
സാബു...
പ്രൊഫ് ലാം.
താനൂർ പരപ്പനങ്ങാടി: പൗരാണിക തുറമുഖ പട്ടണങ്ങളായ താനൂർ, പരപ്പനങ്ങാടി എന്നിവയുടെ പൈതൃക-പോരാട്ട ചരിത്രങ്ങൾ തേടി ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. മലപ്പുറത്തെ ലാം സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ നടത്തിയ...
ജോൺസൺ ചെറിയാൻ.
ഡൽഹിയിലെ വായു മലിനീകരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് ഡൽഹി സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് കോടതി ചോദിച്ചു. നടപടികൾ വൈകിപ്പിച്ചതിൽ കേന്ദ്ര -ഡൽഹി സർക്കാരുകളെ കോടതി വിമർശിച്ചു....
ജോൺസൺ ചെറിയാൻ.
എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ തള്ളി നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്നും വിജയ് നിർദേശിച്ചതായി ടിവികെ വാർത്താക്കുറിപ്പിറക്കി.