പി പി ചെറിയാൻ.
ഏഥൻസ്,(ജോർജിയ): ജോർജിയ സർവകലാശാല കാമ്പസിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ ലേക്കൻ റൈലിയെ കൊലപ്പെടുത്തിയ കേസിലെ അനധിക്രത കുടിയേറ്റക്കാരനായ പ്രതിയെ ബുധനാഴ്ച 10 കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ഏഥൻസ്-ക്ലാർക്ക് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി...
ശ്രീകുമാർബാബു ഉണ്ണിത്താൻ.
ഫൊക്കാനയുടെ കാനഡ റീജണൽ ഉൽഘാടനം റ്റി എം സി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , ട്രസ്റ്റീ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി: പാം ബോണ്ടിയെ അറ്റോർണി ജനറലായി നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചു.ബോണ്ടി മുമ്പ് ഫ്ലോറിഡയുടെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻ ജനപ്രതിനിധി മാറ്റ് ഗെയ്റ്റ്സ്,...
ജോൺസൺ ചെറിയാൻ.
കുറുവ സംഘത്തിലെ ഒന്നാം പ്രതി സന്തോഷ് സെൽവനെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സന്തോഷ് സെൽവത്തിനെതിരെ കോട്ടയത്തും മോഷണക്കേസുകൾ ഉള്ളതായി കണ്ടെത്തി. 25കാരനായ സന്തോഷ് സെൽവത്തിനെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി...
ജോൺസൺ ചെറിയാൻ.
അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിൽ എത്തും. കേരളത്തിൽ കളിക്കാനുള്ള ക്ഷണം അർജന്റീന ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചു. കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കും. മെസി കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് നാളെ...
ജോൺസൺ ചെറിയാൻ.
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ സർവകലാശാല നിയോഗിച്ച അന്വേഷണസംഘം കോളജ് അധികൃതരുടെ മൊഴി രേഖപ്പെടുത്തി. അമ്മുവിന്റെ പിതാവ് നൽകിയ പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചെന്ന് പ്രിൻസിപ്പാളിന്റെ മൊഴി. ആരോപണ വിധേയരായ മൂന്നു...
ജോൺസൺ ചെറിയാൻ.
കോട്ടയം വെള്ളൂരിൽ കുറുവാ സംഘം എത്തിയതായി പോലീസിന് സൂചന. ഇവർ വെള്ളൂരിൽ ഒളിത്താവളത്തിൽ കഴിയുന്നതായി പോലീസിനു വിവരം ലഭിച്ചു. വെള്ളൂരിൽ ഇവർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വൈക്കത്തും കുറുവാ സംഘത്തിന്റെ...
ജോൺസൺ ചെറിയാൻ.
റഷ്യൻ പ്രസിഡണ്ട് പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കും. സന്ദർശനം ഉടൻ ഉണ്ടാകും എന്ന് സൂചന. സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കും. ജൂലൈയിൽ മോസ്‌കോയിൽ മോദിയും പുടിനും ചർച്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി...
ജോൺസൺ ചെറിയാൻ.
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ജോൺസൺ ചെറിയാൻ.
ഝാർഖണ്ഡിൽ ഇന്ന് അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പ്. 81 സീറ്റുകളിൽ 38 സീറ്റുകളിലേക്കാണ് ഇന്ന് വിധിയെഴുത്ത്. രണ്ടാം ഘട്ടത്തിൽ എട്ട് ആദിവാസി സംവരണ മണ്ഡലങ്ങളും മൂന്ന് പട്ടികജാതി സംവരണ മണ്ഡലങ്ങളും ഉൾപ്പെടുന്നത് ജെ...