Wednesday, November 6, 2024

Monthly Archives: December, 0

ആവേശമായി മാൻസ്ഫീൽഡ് മലയാളി അസോസിയേഷൻ ഓണാഘോഷം.

മാർട്ടിൻ വിലങ്ങോലിൽ. മാൻസ്ഫീൽഡ്‌ (ടെക്‌സാസ്):  ഡാലസിന്റെ പ്രാന്തപ്രദേശമായ മാൻസ്ഫീൽഡിലെ മലയാളി കൂട്ടായ്മയായ മാൻസ്ഫീൽഡ് മലയാളി അസോസിയേഷൻ (MMA) ഓണാഘോഷം സംഘടിപ്പിച്ചു. അതിവേഗം വളരുന്ന ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ മാൻസ്ഫീൽഡിലും പ്രാന്തപ്രദേശത്തുമുള്ള പുതുതലമുറയുടെ നേതൃത്വത്തിലായിരുന്നു...

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിനർഹമായ ഡോ എം വി പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഭിനന്ദിച്ചു .

പി പി ചെറിയാൻ. ഡാളസ് :അമേരിക്കയിലെ മലയാളി  ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്)  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിനർഹമായ ഡോ  എം വി പിള്ളയെ  ഇന്ത്യ പ്രസ് ക്ലബ്...

പി. സി മാത്യു ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് 2025 മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും.

പുത്തെൻപുരക്കൽ മാത്യു. ഡാളസ്: 2025 -ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഗാർലാൻഡ് ഡിസ്ട്രിക്ട് 3 സീനിയർ സിറ്റിസൺ കമ്മിഷണർ പി. സി. മാത്യു അറിയിച്ചു. 2021 ൽ ...

എഡ്മിന്റണിൽ മെഗാ തിരുവാതിര.

ജോസഫ് ജോൺ കാൽഗറി. എഡ്മിന്റൻ:   എന്നും പുതുമ നിറഞ്ഞ പരിപാടികൾ മലയാളികൾക്കിടയിലേക്കു എത്തിക്കാൻ എഡ്മൺടോൺ മലയാളി കൂട്ടായ്മയായ നേർമയ്ക്കു  സാധിച്ചിട്ടുണ്ട്. എഡ്മൺടോണിലെ Balwin Community Hall -ൽ വച്ച് ഓഗസ്റ്റ് 31-നു നടത്തപ്പെട്ട...

കൊടിഞ്ഞി ഫൈസൽ വധം: ആർഎസ് എസ് ക്രിമിനുകൾക്ക് വേണ്ടി സർക്കാർ ഒത്തു കളിക്കുന്നു – സഫീർ ഷാ.

വെൽഫെറെ പാർട്ടി. തിരൂരങ്ങാടി: ഭരണഘടന നൽകിയ ഒരു മൗലികാവകാശം വിനിയോഗിച്ചതിന്റെ പേരിൽ കൊടിഞ്ഞിയിലെ ഫൈസൽ ആർഎസ്എസുകാരാൽ കൊല്ലപ്പെട്ടിട്ട് എട്ടു വർഷം കഴിഞ്ഞിട്ടും ഇതുവരെയും പബ്ലിക് പ്രോസിക്യൂട്ടറെ വെക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സാധാരണ ഇത്തരം കേസുകളിൽ...

വിൻഡോസ് കേർണലിൽ നിന്ന് സുരക്ഷാ സോഫ്റ്റ്‌വെയർ മാറ്റാൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നു.

പി പി ചെറിയാൻ. റെഡ്മണ്ട്: ക്രൗഡ്‌സ്ട്രൈക്ക് സംഭവം വിൻഡോസ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിക്കാട്ടി. ടെക്‌സാസ് കമ്പനിയുടെ മോശം അപ്‌ഡേറ്റ് രീതികൾ മൈക്രോസോഫ്റ്റിനെ പ്രതികൂലമായി ബാധിച്ചു, എന്നാൽ ഭാവിയിലെ ആഗോള സംഭവങ്ങൾ തടയുന്നതിന് വിൻഡോസ്...

ഓവർടൈം പേയ്‌ക്ക് നികുതി അവസാനിപ്പിക്കുമെന്ന് ട്രംപ് .

പി പി ചെറിയാൻ. അരിസോണ:നവംബറിൽ വിജയിച്ചാൽ ഓവർടൈം വേതനത്തിൻ്റെ നികുതി അവസാനിപ്പിക്കുമെന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞു. "ഞങ്ങളുടെ അധിക നികുതി വെട്ടിക്കുറവിൻ്റെ ഭാഗമായി, ഓവർടൈമിന്മേലുള്ള എല്ലാ നികുതികളും ഞങ്ങൾ അവസാനിപ്പിക്കുമെന്ന് ഞാൻ...

സിഇഒയുമായുള്ള ബന്ധത്തിൻ്റെ പേരിൽ ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയെ പുറത്താക്കി.

പി പി ചെറിയാൻ. അറ്റ്‌ലാൻ്റ: ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയും നോർഫോക്ക് സതേൺ കോർപ്പറേഷനിലെ ചീഫ് ലീഗൽ ഓഫീസറുമായ നബാനിത ചാറ്റർജി നാഗിനെ സിഇഒ അലൻ ഷായുമായുള്ള അനുചിതമായ ജോലിസ്ഥല ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് പുറത്താക്കി. അവരുടെ ഉഭയസമ്മതത്തോടെയുള്ള...

“കുറച്ച് തിന്മ” എന്ന് കരുതുന്നവരെ തിരഞ്ഞെടുക്കാൻ അമേരിക്കൻ കത്തോലിക്കരെ ഉപദേശിച്ചു മാർപാപ്പ.

പി പി ചെറിയാൻ. സിംഗപ്പൂർ ::ജീവിത വിരുദ്ധ നയങ്ങൾ എന്ന് വിളിക്കുന്ന ഗർഭച്ഛിദ്രത്തിനും കുടിയേറ്റത്തിനും എതിരായ രണ്ട് യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളെയും ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച വിമർശിച്ചു, വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിൽ "കുറച്ച് തിന്മ"...

‘ഗ്രീൻ സോളാർ ശഅബാൻ നിലാവ്’ – മെഗാ സംഗീത റിയാലിറ്റി ഷോ മക്കരപ്പറമ്പിൽ.

ആരിഫ് ചുണ്ടയിൽ. മക്കരപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, മക്കരപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ഗ്രീൻ സോളാർ ശഅബാൻ നിലാവ്' എന്ന മെഗാ സംഗീത റിയാലിറ്റി ഷോ സെപ്റ്റംബർ 17, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു...

Most Read