Monday, August 11, 2025

Monthly Archives: December, 0

പ്ലസ് വൺ വിഷയം ജനാധിപത്യ സമരങ്ങളിലൂടെ മുഖ്യധാരയിലെത്തിച്ചത് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്.

കെ.എ ഷഫീഖ്. മലപ്പുറം :ബഹുജന പിന്തുണയിലൂടെ ആർജ്ജിച്ച രാഷ്ട്രീയ വിജയമാണ് ഫ്രറ്റേണിറ്റിയുടെ സമരങ്ങളെ നയിക്കുന്നതെന്നും, സർക്കാർ എത്ര ശ്രമിച്ചാലും അതിനെ തകർക്കാൻ കഴിയില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ഷഫീഖ്. മലബാറിലെ വിദ്യാർത്ഥികളുടെ...

രണ്ടംഗ കമ്മീഷൻ പ്രഹസനമാകാതിരിക്കാൻ സർക്കാർ ആത്മാർത്ഥത കാണിക്കണം.

ഫ്രറ്റേണിറ്റി. മലപ്പുറം: മലബാറിലെ ഹയർ സെക്കണ്ടറി സീറ്റ് വിഷയത്തിൽ നേരത്തെ സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടും പൊതുവിദ്യഭ്യസഡയറക്ടറുടെ റിപ്പോർട്ടും പൂഴ്ത്തിവെച്ചപോലെയുള്ള പ്രഹസനമാകരുത് ഇപ്പോൾ പ്രഖ്യാപിച്ച രണ്ടംഗ കമ്മീഷനെന്ന് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പഠനങ്ങൾ...

താൽക്കാലിക ബാച്ചുകൾ പരിഹാരമല്ല .

വെൽഫെയർ പാർട്ടി. മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് നികത്തുന്നതിന് താൽക്കാലിക ബാച്ചുകൾ പരിഹാരമല്ല. വിദ്യാഭ്യാസ മന്ത്രി അംഗീകരിച്ച കണക്ക് വെച്ച് നോക്കുകയാണെങ്കിൽ പോലും നൂറിലധികം സ്ഥിരം ബാച്ചുകൾ മലപ്പുറം ജില്ലയിൽ...

ഇന്ത്യക്കാരൻ ഉൾപ്പെടെ 2 ഗ്യാസ് സ്റ്റേഷൻ ക്ലർക്കുമാരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ .

പി പി ചെറിയാൻ. ഡാളസ് - നോർത്ത് ടെക്‌സാസിൽ രണ്ട് കൺവീനിയൻസ് സ്റ്റോർ ക്ലർക്കുമാരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദി 21 കാരനായ ദാവോന്ത മാത്തിസിനെ പോലീസ് അറസ്റ്റ് ചെയ്തു. വാരാന്ത്യത്തിൽ പ്ലസൻ്റ് ഗ്രോവിൽ ഒരു ഗ്യാസ് സ്റ്റേഷൻ...

പ്രവാസി നമ്പി രാജേഷിന്‍റെ കുടുംബത്തെ കയ്യൊഴിഞ്ഞ് എയർ ഇന്ത്യ.

ജോൺസൺ ചെറിയാൻ. മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍...

ചൂരവിള ഗവ.എൽപി സ്കൂളിന് 2 ദിവസം അവധി.

ജോൺസൺ ചെറിയാൻ. ആലപ്പുഴ ചൂരവിള ഗവ.എൽപി സ്കൂളിന് ജില്ലാ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചു. സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ട സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ കളക്ടർ...

അമേരിക്കയിലെ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്.

ജോൺസൺ ചെറിയാൻ. അമേരിക്കയിലെ ടെക്സസിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവെപ്പിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു.ആന്ധ്രപ്രദേശിൽ നിന്ന് അമേരിക്കയിലെത്തിയ 32കാരനായ ദസരി ഗോപികൃഷ്ണയാണ് കൊല്ലപ്പെട്ടത്. എട്ട് മാസം മുൻപ് മെച്ചപ്പെട്ട ജീവിതം സാധ്യമാകുമെന്ന പ്രതീക്ഷയിൽ അമേരിക്കിയിലെത്തിയതാണ് ദസരി ഗോപികൃഷ്ണൻ. ടെക്സസിലെ...

അയോധ്യ ക്ഷേത്രത്തിൽ ചോർച്ച.

ജോൺസൺ ചെറിയാൻ. ജനുവരിയിൽ പ്രാണപ്രതിഷ്ഠ നടന്ന അയോധ്യ രാമ ക്ഷേത്രത്തിൽ രണ്ടു ദിവസമായി തുടരുന്ന മഴയിൽ ചോർച്ചയുണ്ടായതായി മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലിലുൾപ്പടെ ആദ്യമഴയിൽ തന്നെ...

വയനാട്ടുകാര്‍ക്ക് രാഹുലിന്റെ വികാരനിര്‍ഭരമായ കത്ത്.

ജോൺസൺ ചെറിയാൻ. പ്രതിസന്ധിഘട്ടങ്ങളില്‍ കരുത്തായി നിന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഹൃദയനിര്‍ഭരമായ കത്തെഴുതി രാഹുല്‍ഗാന്ധി. ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടര്‍ന്നും കൂടെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്...

പത്തിരിപ്പാലയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി.

ജോൺസൺ ചെറിയാൻ. പാലക്കാട് പത്തിരിപ്പാലയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികളെയാണ് കാണാതായത്.

Most Read