Friday, March 13, 2026

Monthly Archives: December, 0

37 മന്ത്രിമാരെ പുറത്താക്കി പുതിയ സർക്കാർ അധികാരത്തിൽ.

ജോൺസൺ ചെറിയാൻ. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ മുൻ സർക്കാരിലെ 37 മന്ത്രിമാർക്ക് മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. 71 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. അനുരാഗ് സിങ് താക്കൂർ, സ്മൃതി ഇറാനി, എന്നിവരടക്കം ഏഴ്...

ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച്.

ജോൺസൺ ചെറിയാൻ. ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് സ്വകാര്യബസ് ജീവനക്കാര്‍. ബാലുശ്ശേരി- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ദുര്‍ഗ ബസില്‍ വച്ചു രാവിലെയാണ് കാക്കൂര്‍ 9.5 ല്‍ നിന്നും കയറിയ യാത്രക്കാരന് ദേഹസ്വാസ്ഥ്യം...

വിദ്യാർത്ഥിയെ ബസ് ഇടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻറ് ചെയ്തു.

ജോൺസൺ ചെറിയാൻ. കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിയെ ബസിടിച്ചതിൽ നടപടി. ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. എടക്കര സ്വദേശി പി സൽമാന്റെ ലൈസൻസ് ആണ് സസ്പെൻഡ്...

ഗസ്സയിൽ വെടിനിർത്തൽ പ്രമേയം പാസാക്കി.

ജോൺസൺ ചെറിയാൻ. ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന അമേരിക്കൻ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. സുരക്ഷാ കൗൺസിലിൽ അമേരിക്കയാണ് പ്രമേയം അവതരിപ്പിച്ചത്. ഉപാധികളില്ലാതെ വെടിനിർത്തൽ നടപ്പാക്കണമെന്ന യുഎസ് പ്രമേയം ലോക രാജ്യങ്ങൾ അംഗീകരിച്ചു. വോട്ടെടുപ്പിൽ നിന്ന്...

സിപിഐയിൽ കടുത്ത ഭിന്നത.

ജോൺസൺ ചെറിയാൻ. രാജ്യസഭാ സ്ഥാനാർത്ഥിയെച്ചൊല്ലി സിപിഐയിൽ കടുത്ത ഭിന്നത. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് എതിർപ്പ് ഉയർന്നത്. ബിനോയ് വിശ്വം പിപി സുനീറിനെ നിർദേശിച്ചപ്പോൾ മുല്ലക്കര നിർദേശിച്ചത് കെ പ്രകാശ് ബാബുവിനെയാണ്. ഇ ചന്ദ്രശേഖറും പ്രകാശ്...

പന്തീരാങ്കാവ് കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം.

ജോൺസൺ ചെറിയാൻ. പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം. പരാതിക്കാരിയായ പെൺകുട്ടി പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാ​ഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും...

പന്തീരാങ്കാവ് കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം.

ജോൺസൺ ചെറിയാൻ. പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം. പരാതിക്കാരിയായ പെൺകുട്ടി പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാ​ഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും...

നിറഞ്ഞ സ്‌നേഹത്തിന്റെ കഥയുമായി പൗലോസ് കുയിലാന്റെ ‘തന്ത’ ഉടന്‍ റിലീസ് ചെയ്യും.

ജോയിച്ചന്‍ പുതുക്കുളം. ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിയുടെ ഉള്ളില്‍ നിറഞ്ഞ, കേരളത്തിലെ യുവാക്കളോടുള്ള നിറഞ്ഞ സ്‌നേഹത്തിന്റെ പ്രതിഭലനമാണ് 'തന്ത 'എന്ന ഷോര്‍ട്ട് മൂവി. ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്‌സ് യു.എസ്.എയുടെ ബാനറില്‍ നിര്‍മാണവും സംവിധാനവും പ്രധാന...

നാലാം ലോക കേരള സഭയിലേക്ക് ഫൊക്കാനയുടെ സാന്നിധ്യമായി ഡോ. ബാബു സ്റ്റീഫനും സംഘവും.

മൊയ്‌ദീൻ പുത്തൻചിറ . ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരു പൊതുവേദിയായി മാറിയ ലോക കേരള സഭ (എൽകെഎസ്)യുടെ നാലാം സമ്മേളനം 2024 ജൂൺ 13 ,14 ,15 തീയതികളിൽ നടക്കുമ്പോൾ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ...

ഹജ്ജ് കര്‍മത്തിനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ മക്കയിലേക്ക്.

ജോൺസൺ ചെറിയാൻ. പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ മക്കയിലേക്ക്. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്നും പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയാണെന്നും സാനിയ ഇൻസ്റ്റാഗ്രാം കുറിപ്പില്‍ വ്യക്തമാക്കുന്നു.ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും...

Most Read