ജോൺസൺ ചെറിയാൻ.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഐ നേതാവ് പിടിയില്‍.സിപിഐ കള്ളിക്കാട് ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയാണ് പിടിയിലായത്. കള്ളിക്കാട് സ്വദേശി രാജേന്ദ്രന്‍ ആണ് പെണ്‍കുട്ടിയ്ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയത്. സ്വകാര്യ ട്യൂഷന്‍...
ജോൺസൺ ചെറിയാൻ.
സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി.
പി പി ചെറിയാൻ.
ഫ്ലോറിഡ:സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും 'ജീവന് ഭീഷണിയായ വെള്ളപ്പൊക്കവും', .സൗത്ത് ഫ്ലോറിഡയിലുടനീളമുള്ള ഒന്നിലധികം കമ്മ്യൂണിറ്റികൾ - മിയാമി, ഫോർട്ട് ലോഡർഡേൽ പ്രദേശങ്ങൾ ഉൾപ്പെടെ - കനത്ത മഴയ്‌ക്കിടയിൽ ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായി,...
ജോൺസൺ ചെറിയാൻ.
എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടി ആര്‍ എല്‍ വി രാമകൃഷ്ണന്‍. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയിട്ടും റാങ്ക് കരസ്ഥമാക്കിയ വിവരം...
ജോൺസൺ ചെറിയാൻ.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡയുടെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു. സജി കരിമ്പന്നൂർ-പ്രസിഡൻ്റ്, ഡോ. തോമസ് ഡാനിയേൽ- ജനറൽ സെക്രട്ടറി, ചാക്കോ കുര്യൻ (ഓർലാൻഡോ) – വൈസ് പ്രസിഡൻ്റ്, സുനിൽ വല്ലത്തറ...
ജോൺസൺ ചെറിയാൻ.
കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. 40 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. ഇന്ന് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ...
ജോൺസൺ ചെറിയാൻ.
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള...
ജോൺസൺ ചെറിയാൻ.
മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും. ഇറ്റലിയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം. G7 അഡ്വാൻസ്ഡ് എക്കണോമികളുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ആണ് സന്ദർശനം....
മൊയ്‌ദീൻ പുത്തൻചിറ .
ന്യൂയോര്‍ക്ക്: കഴിഞ്ഞ അഞ്ചു വർഷം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ (കമ്മ്യൂണിറ്റി അഫയേഴ്സ്) എ കെ വിജയകൃഷ്ണനും സഹധർമ്മിണി ജലജാ വിജയകൃഷ്ണനും നായർ...