Monday, August 11, 2025

Monthly Archives: December, 0

ജോസഫ് പി ചാക്കോയുടെ നിര്യാണത്തിൽ മാർ സെറാഫിൻ മെത്രാപോലീത്ത അനുശോചിച്ചു.

പി പി ചെറിയാൻ. ഡാളസ് :ഡാളസിൽ അന്തരിച്ച  ജോസഫ് ചാക്കോയുടെ ആകസ്മിക വിയോഗത്തിൽ  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത    അനുശോചിച്ചു കഴിഞ്ഞ 35 വർഷത്തോളം...

സിഖ് വിഘടനവാദിയെ കൊലപ്പെടുത്തിയതിന് മൂന്ന് ഇന്ത്യൻ പൗരന്മാർക്കെതിരെ കാനഡ കുറ്റം ചുമത്തി.

പി പി ചെറിയാൻ. എഡ്‌മണ്ടൻ :കഴിഞ്ഞ വർഷം ബ്രിട്ടീഷ് കൊളംബിയയിൽ ഒരു സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ മാരകമായി വെടിവച്ചു  കൊലപ്പെടുത്തിയ കേസിൽ കനേഡിയൻ പോലീസ് മൂന്ന് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ്...

ഗാസ പ്രതിഷേധം: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളോട് പ്രാദേശിക നിയമങ്ങൾ അനുസരിക്കണമെന്നു ഇന്ത്യ.

പി പി ചെറിയാൻ. ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ ഉയർന്ന വിദ്യാഭ്യാസത്തിനായുള്ള അമേരിക്കൻ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ കോളേജുകളിലും സർവ്വകലാശാലകളിലും പഠിക്കുന്ന  ഇന്ത്യൻ വിദ്യാർത്ഥികളോട് പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന്...

ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് മെയ് പത്തിന്.

ബിബി തെക്കനാട്ട്. ഹ്യൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. മെയ് പത്തു മുതൽ പന്ത്രണ്ടുവരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കുന്നു. ക്നാനായ  റീജിയൻ  ഫാമിലി കമ്മീഷന്റെ  നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി  പുല്ലാപ്പള്ളിൽ  ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട് ,സ്വേനിയ  ഇലക്കാട്ട്, ജോൺ വട്ടമറ്റത്തിൽ, എലിസബത്ത്  വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി  സജി കൈപ്പുങ്കൽ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വ്യത്യസ്ത മാനങ്ങളെക്കുറിച്ചു ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ  ക്ലാസ്സുകളാണ് നൽകപ്പെടുന്നത്. മൂന്നു  ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നർ ഇടവക വികാരിമാരുമായി ഉടനെ ബന്ധപ്പെടുവാൻ ഫാമിലി കമ്മീഷൻ അറിയിക്കുന്നു.

മസാച്ചുസെറ്റ്സ് വനിതക്കു 10 ആഴ്ചകൾക്കുള്ളിൽ രണ്ടുതവണ $1 മില്യൺ സമ്മാനം.

പി പി ചെറിയാൻ. മസാച്ചുസെറ്റ്സ്:  ആറ്റിൽബോറോയിലെ ക്രിസ്റ്റീൻ വിൽസൺ അടുത്തിടെ ഒരു മില്യൺ ഡോളർ ജാക്ക്‌പോട്ടിനു അർഹയായി , മെയ് 1 ബുധനാഴ്ച മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് ലോട്ടറി പ്രഖ്യാപിച്ചപ്പോൾ  വെറും 10 ആഴ്ചകൾക്കുള്ളിൽ അവർ...

വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ പാസാക്കി.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി : വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ സ്പീക്കർ മൈക്ക് ജോൺസണും ഹൗസ് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന്പാസാക്കി വൻ പിന്തുണയോടെയാണ് ആൻ്റിസെമിറ്റിസം അവബോധ നിയമം...

സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര ഫ്ലോറിഡായിൽ മെയ് 11ന്.

ഷാജി രാമപുരം. ഫ്ലോറിഡാ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 11 ശനിയാഴ്ച രാവിലെ 10.30 ന് ...

മലബാറിന് വേണ്ടത് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ .

കെ.എസ്.ടി.എം. മലപ്പുറം : ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ്  (കെ .എസ്.ടി.എം)   യാത്രയയപ്പ് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വിരമിച്ച...

തോമസ് നൈനാൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

മൊയ്‌ദീൻ പുത്തൻചിറ . ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡൻ്റായി മത്സരിക്കുന്ന പാനലിലാണ്...

ട്രെയിലറിൽ നിന്ന് അമിതഭാരം തെന്നി മാറി മറ്റൊരു വാഹനത്തിനു മുകളിൽ പതിച്ചു 2 മരണം .

പി-പി ചെറിയാൻ. ടെംപിൾ (ടെക്‌സാസ്) - ശനിയാഴ്ച രാവിലെ  ടെക്‌സാസിലെ ടെമ്പിളിൽ ട്രെയിലറിൽ നിന്ന് അമിതമായ ലോഡ് മറിഞ്ഞു വീണ്  രണ്ട് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച, വാക്കോയിൽ നിന്ന് ഏകദേശം...

Most Read