Friday, December 12, 2025

Monthly Archives: December, 0

മദ്യപൻ ബൈക്കിൽ വന്ന യുവതിയെ ആക്രമിച്ചു.

ജോൺസൺ ചെറിയാൻ. പത്തനംതിട്ട തിരുവല്ലയിൽ മദ്യപൻ ബൈക്കിൽ വന്ന യുവതിയെ ആക്രമിച്ചു. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്.

അബ്ദുൽ റഹീമിന്റ മോചനത്തിൽ പ്രതിസന്ധി.

ജോൺസൺ ചെറിയാൻ. സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റ മോചനത്തിൽ പ്രതിസന്ധി. ഏഴര ലക്ഷം റിയാൽ അഥവാ ഒരു കോടി 66 ലക്ഷം രൂപ ഉടൻ നൽകണമെന്ന വാദിഭാഗം അഭിഭാഷകൻ്റെ ആവശ്യമാണ്...

നവജാത ശിശുവിന്റെ കൊലപാതകം.

ജോൺസൺ ചെറിയാൻ. കൊച്ചി പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ. പെൺകുട്ടിയെ അതിജീവിത എന്ന് വിശേഷിപ്പിച്ചതിനാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് നോട്ടീസ് അയച്ചത്. സിറ്റി പൊലീസ് കമ്മിഷണർ...

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്.

ജോൺസൺ ചെറിയാൻ. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച്.

ജോൺസൺ ചെറിയാൻ. കൊവിഡ് വാക്‌സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ആഴ്ചകൾ പിന്നാലെ കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടർന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നൽകുന്ന വിശദീകരണം.

ബിഷപ്പ് കെ പി യോഹന്നാന് ഡള്ളാസിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്.

പി പി ചെറിയാൻ. ഡാളസ് : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൻ്റെ[ (നേരത്തെ ബിലീവേഴ്‌സ് ചർച്ച്) സ്ഥാപക മെട്രോപൊളിറ്റൻ ബിഷപ്പ് കൂടിയായ കെ പി യോഹന്നാന്  അമേരിക്കയിലെ ഡാളസിൽ വച്ച് വാഹനാപകടത്തിൽ ഗുരുതരമായി  പരിക്കേറ്റു ....

അമേരിക്കയിൽ ജൂതവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് ബൈഡൻ .

പി പി ചെറിയാൻ. വാഷിംഗ്ടൺ:ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളിൽ യഹൂദവിരുദ്ധതയും ഇസ്ലാമോഫോബിയയും തീവ്രമാക്കുന്നതിനെതിരെ പ്രസിഡൻ്റ് ജോ ബൈഡൻ ശക്തമായി പ്രതികരിച്ചു .അമേരിക്കയിൽ അത്തരം വിദ്വേഷത്തിന് സ്ഥാനമില്ലെന്നും യഹൂദവിരുദ്ധതയുടെ കുതിച്ചുചാട്ടത്തിനെതിരെ  പോരാടുവാൻ  അദ്ദേഹം ആഹ്വാനം...

അമേരിക്കയിൽ ജൂതവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് ബൈഡൻ .

പി പി ചെറിയാൻ. വാഷിംഗ്ടൺ:ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളിൽ യഹൂദവിരുദ്ധതയും ഇസ്ലാമോഫോബിയയും തീവ്രമാക്കുന്നതിനെതിരെ പ്രസിഡൻ്റ് ജോ ബൈഡൻ ശക്തമായി പ്രതികരിച്ചു .അമേരിക്കയിൽ അത്തരം വിദ്വേഷത്തിന് സ്ഥാനമില്ലെന്നും യഹൂദവിരുദ്ധതയുടെ കുതിച്ചുചാട്ടത്തിനെതിരെ  പോരാടുവാൻ  അദ്ദേഹം ആഹ്വാനം...

റിട്ട: അധ്യാപിക കെ എം ഏലിയമ്മ (95 )അന്തരിച്ചു.

പി പി ചെറിയാൻ. ഡാളസ്/ തിരുവല്ല : പരേതനായ കെ സി ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ കെ എം ഏലിയമ്മ  (95 ) മെയ് 7നു  രാവിലെ നിര്യാതനായി...

റാഫയിൽ ഇസ്രായേലിന് ഉപയോഗിക്കാവുന്ന ബോംബുകളുടെ കയറ്റുമതി യുഎസ് താൽക്കാലികമായി നിർത്തിവെച്ചു .

പി പി ചെറിയാൻ. വാഷിങ്ടൺ ഡി സി :ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ അഭയം പ്രാപിച്ചിരിക്കുന്ന  തെക്കൻ ഗാസ നഗരം ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു എന്ന ആശങ്കയെത്തുടർന്ന് റാഫയിൽ ഉപയോഗിക്കാവുന്ന ബോംബുകളുടെ കയറ്റുമതി ബൈഡൻ ഭരണകൂടം...

Most Read