ജോൺസൺ ചെറിയാൻ.
കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.
ജോൺസൺ ചെറിയാൻ.
അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു.പ്രായപൂർത്തിയാവാത്ത ആറ് വിദ്യാർഥികളെയാണ്...
ജോൺസൺ ചെറിയാൻ.
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ്...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :വോട്ട് രേഖപ്പെടുത്താൻ പൗരത്വത്തിൻ്റെ തെളിവ് ആവശ്യമായ ബിൽ ബുധനാഴ്ച അവതരിപ്പിക്കുന്നതോടെ പൗരന്മാരല്ലാത്തവരെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന് ഹൗസ് റിപ്പബ്ലിക്കൻമാർ വ്യക്തമാക്കി . നിലവിലുള്ള വോട്ടർ...
ജോയിച്ചന്‍ പുതുക്കുളം.
പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തിലെത്തുന്ന പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തായായി
മലയാളചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
പ്രശസ്ത നാടക അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ പ്രധാന...
സോളിഡാരിറ്റി .
കോഴിക്കോട്: സോളിഡാരിറ്റി സ്ഥാപക ദിനമായ മേയ് 13 പതാക ദിനമായി ആചരിക്കും. സ്ഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് കോഴിക്കോട് ഹിറ സെന്ററിൽ പതാക ഉയർത്തും. മുൻ സംസ്ഥാന...
പി പി ചെറിയാൻ.
ബോസ്റ്റൺ:ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വിജയകരമായ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ മസാച്യുസെറ്റ്‌സിലെ മനുഷ്യൻ മരിച്ചു.ശസ്ത്രക്രിയ നടപടിക്രമത്തിന് രണ്ട് മാസത്തിനുള്ളിലാണ് മരണം സംഭവിച്ചത്
വെയ്‌മൗത്തിലെ റിച്ചാർഡ് സ്ലേമാൻ(62 ), മാർച്ച്...
പി പി ചെറിയാൻ.
മസ്ക്വിറ്റ് (ഡാളസ് ):സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യടീം അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്" ഡാലസിൽ മെയ് 19 ന് അരങ്ങേറും
.ലൈഫ് ഫോക്കസ് ഒരുക്കുന്ന സംഗീത പരിപാടിക്ക് വേദിയൊരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ...
പി പി ചെറിയാൻ.
ഫോർട്ട് വർത്ത്: കഴിഞ്ഞയാഴ്ച ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന കുറിപ്പടി മരുന്നുകൾ മോഷ്ടിച്ച നാല് പേരെ തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ ഫോർട്ട് വർത്ത് പോലീസ് ചിത്രങ്ങൾ പൊതുജനങ്ങൾക്ക് പുറത്തുവിട്ടു.
മെയ് 7...