Friday, December 12, 2025

Monthly Archives: December, 0

മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം.

ജോൺസൺ ചെറിയാൻ. മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ ആണ് മരിച്ചത്. 22 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ആരോഗ്യ സ്ഥിതി മോശമായതോടെ 18നാണ്...

മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിലുണ്ടായത് കോടികളുടെ നഷ്ടം.

ജോൺസൺ ചെറിയാൻ. പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായെന്ന് ഫിഷറീസ് വകുപ്പ്. 150ഓളം മത്സ്യക്കൂടുകൡ വിഷജലം നാശം വിതച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. മത്സ്യകര്‍ഷകര്‍ക്ക് അടിയന്തമായി സമാശ്വാസം എത്തിക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

വയോധികയെ കൊലപ്പെടുത്തിയ കേസ് മൂന്ന് പ്രതികള്‍ക്കും വധശിക്ഷ.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന്...

ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് : ക്രിക്കറ്റ് ടൂർണമെന്റ് മെയ് 25 മുതൽ.

മാർട്ടിൻ വിലങ്ങോലിൽ. ഹൂസ്റ്റൺ: ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് - ഒക്ലഹോമ റീജിയനിലെ 8 പാരീഷുകൾ  പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്  (IPSF), മെയ് 25 മുതൽ...

+1 സീറ്റ്: ഫ്രറ്റേണിറ്റിയുടെ പെറ്റീഷൻ കാരവന് തുടക്കം.

 ഫ്രറ്റേണിറ്റി. മലപ്പുറം: മുൻ വർഷങ്ങളിലേതുപോലെ ജില്ലയിൽ തുടർന്ന് കൊണ്ടിരിക്കുന്ന പ്ലസ് വൺ സീറ്റുകളുടെ അപര്യപ്തതയsക്കം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റിയുടെ മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. പെറ്റീഷൻ...

ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് അതിഗംഭീരമായി നടത്തപ്പെട്ടു.

ബിബി തെക്കനാട്ട് . ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മതബോധന കുട്ടികൾക്കായി എല്ലാ വർഷവും നടത്തപ്പെടുന്നതുപോലെ ഈ വർഷവും കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ഞായറാഴ്ച നടത്തപ്പെട്ടു . രാവിലെ 9.30 നുള്ള...

കാനഡ പ്രവിശ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തൽ നേരിടുന്നു പ്രതിഷേധയോഗം മെയ് 23 ന് .

പി പി ചെറിയാൻ. പ്രിൻസ് എഡ്വേർഡ്:കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിലെ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ പ്രവിശ്യാ നിയമങ്ങളിൽ അടുത്തിടെ വന്ന മാറ്റം കാരണം നാടുകടത്തൽ നേരിടുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു, തങ്ങളുടെ അവകാശങ്ങൾക്കായി...

നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ഹൂസ്റ്റൺ പോലീസ് ഓഫീസർ അറസ്റ്റിൽ .

പി പി ചെറിയാൻ. പോർട്ടർ(ഹൂസ്റ്റൺ ) :മോണ്ട്‌ഗോമറി കൗണ്ടിയിലെ പോർട്ടറിൽ സംഭവിച്ച കാർ റോൾഓവർ അപകടത്തെത്തുടർന്ന് ഓഫ് ഡ്യൂട്ടി ഹ്യൂസ്റ്റൺ പോലീസ് ഉദ്യോഗസ്ഥൻ അദാൻ ലോപ്പസ് അറസ്റ്റിൽ..അപകട സമയത്തു  നിയമവിരുദ്ധ തോക്ക് കൈവശം വച്ചതിനും...

നിരന്തരമായ പ്രാർത്ഥനയാണ് ജീവിതത്തിന്റെ ചൈതന്യം നിലനിർത്തുന്നത്, പ്രൊഫ.പി.ജെ.കുര്യൻ.

പി പി ചെറിയാൻ. ഹൂസ്റ്റൺ:ജീവിത്തിൻറെ ചൈതന്യവും ദൈവവുമായുള്ള  ബന്ധവും, സ്ഥായിയായി നിലനിർത്തുന്നതു  ദൈവത്തോടുള്ള നിരന്തരമായ പ്രാര്ഥനയിലൂടെയാണെന്നും   പ്രാർത്ഥന നിലച്ചുപോകുന്നിടത്തു മനുഷ്യജീവിതം ജീവനില്ലാത്ത അവസ്ഥയിലേക്ക് വഴുതി മാറുമെന്നും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ അഭിപ്രായപ്പെട്ടു.പ്രശ്നങ്ങളും...

ഡൽഹിയിലെ സ്‌കൂളുകൾക്ക് അടിയന്തര വേനൽ അവധി പ്രഖ്യാപിച്ചു.

ജോൺസൺ ചെറിയാൻ. ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുകയാണ്. ഡൽഹിയിൽ ഇന്നലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 46° ക്ക് മുകളിലാണ് ഡൽഹിയിലെ താപനില. ഉത്തരേന്ത്യയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൽഹിയിലെ മുൻഗേഷ്പൂർ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതൽ....

Most Read