Saturday, March 7, 2026

Monthly Archives: December, 0

റോയല്‍ റെക്കോര്‍ഡ്.

ജോൺസൺ ചെറിയാൻ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഷെയ്ൻ വോണിൻ്റെ റെക്കോർഡിനൊപ്പമെത്തി മലയാളി താരം സഞ്ജു സാംസണ്‍. ആര്‍സിബിക്കെതിരായ വിജയമാണ് റെക്കോര്‍ഡ് നേട്ടം സഞ്ജുവിനെ തേടിയെത്തിയത്.

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്.

ജോൺസൺ ചെറിയാൻ. കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 24 ലേക്ക് മാറ്റി. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായി കൊല്ലം സെഷൻസ് കോടതിയാണ് ഇന്ന് പരിഗണിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി.

ജോൺസൺ ചെറിയാൻ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു.

ജോൺസൺ ചെറിയാൻ. സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമായി. 18 കാരറ്റിന്റെ സ്വർണവും 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി....

പുതുക്കിയ മഴ മുന്നറിയിപ്പ്.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. 5 ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്...

സാബിത്ത് നാസർ അവയവക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരൻ.

ജോൺസൺ ചെറിയാൻ. കൊച്ചിയിൽ പിടിയിലായ സാബിത്ത് നാസർ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. ഇയാളുടെ ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തി. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു.

സാബിത്ത് നാസർ അവയവക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരൻ.

ജോൺസൺ ചെറിയാൻ. കൊച്ചിയിൽ പിടിയിലായ സാബിത്ത് നാസർ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. ഇയാളുടെ ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തി. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു.

ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മെയ്‌ 25 ന് , ഡോ കലാ ഷഹി ഉത്ഘാടനം ചെയ്യും.

ജോയിച്ചന്‍ പുതുക്കുളം. വാഷിംഗ്ടൺ: എം ഡി സ്ട്രൈക്കേഴ്സ്‌ സ്പോർട്സ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഇന്ത്യൻ - അമേരിക്കൻ സോക്കർ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുർത്തിയായി. ഈസ്റ്റ്‌ കോസ്റ്റിലെയും വാഷിങ്ങ്ടൺ ഡി സി  യിലെയും ഇന്ത്യൻ-അമേരിക്കൻ സോക്കർ...

ട്രംപിന് വോട്ട് ചെയ്യുമെന്ന് നിക്കി ഹേലി.

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡിസി:മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള നിരാശകൾക്കിടയിലും നവംബറിൽ താൻ അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന് മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലി ബുധനാഴ്ച പറഞ്ഞു. ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിലെ ഹഡ്‌സൺ...

രോഗികൾക്ക് കുത്തിവയ്പ്പ് നൽകിയെന്നു വ്യാജരേഖ ചമച്ചു തട്ടിപ്പു നടത്തിയ ഡാളസിലെ ഇരട്ടകളായ ഡോക്ടർമാർ കുറ്റം സമ്മതിച്ചു.

പി പി ചെറിയാൻ. ഡാളസ് - രോഗികൾക്ക് കുത്തിവയ്പ്പ് നൽകിയെന്നു വ്യാജരേഖ ചമച്ച ഡാളസിലെ ഇരട്ടകളായ രണ്ട് ഡോക്ടർമാർ ഹെൽത്ത് കെയർ തട്ടിപ്പ് കുറ്റം സമ്മതിച്ചു. ഡാലസിൽ ഒരുമിച്ച് പെയിൻ മാനേജ്‌മെൻ്റ് ക്ലിനിക്ക് നടത്തിയിരുന്ന ഇരട്ട...

Most Read