Monday, December 8, 2025

Yearly Archives: 0

ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് ജനുവരിയിൽ തുറക്കുമെന്ന് യുഎസ് അംബാസഡർ.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി/ബെംഗളൂരു:ദീർഘകാലമായി കാത്തിരിക്കുന്ന ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് 2025 ജനുവരിയിൽ ഔദ്യോഗികമായി തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു. വ്യാഴാഴ്ച നടന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ...

ചിക്കാഗോ പ്രദേശത്ത് തിങ്കളാഴ്ച രാവിലെ തണുത്തുറയുന്ന ചാറ്റൽമഴക്കു സാധ്യതയെന്നു കാലാവസ്ഥ പ്രവചനം.

പി പി ചെറിയാൻ. ചിക്കാഗോ :ഷിക്കാഗോ പ്രദേശത്തുടനീളം തിങ്കളാഴ്ച രാവിലെ മരവിപ്പിക്കുന്ന ചാറ്റൽമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം. കഴിയുമെങ്കിൽ ജോലിസ്ഥലത്തോ അവധി ദിവസങ്ങളിലോ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർക്ക്  രാവിലെ അധിക സമയം അനുവദിക്കേണ്ടിവരും. തണുത്തുറയുന്ന ചാറ്റൽമഴ...

സ്വിറ്റ്‌സർലൻഡിലെ അംബാസഡറായി കാലിസ്റ്റ ജിൻഗ്രിച്ചിനെ ട്രംപ് തിരഞ്ഞെടുത്തു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :തൻ്റെ ആദ്യ ടേമിൽ വത്തിക്കാനിലെ അംബാസഡറായി സേവനമനുഷ്ഠിച്ച കാലിസ്റ്റ ഗിംഗ്‌റിച്ചിനെ സ്വിറ്റ്‌സർലൻഡിലെ അംബാസഡറായി നോമിനേറ്റ് ചെയ്യുമെന്ന്  നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് ഞായറാഴ്ച പറഞ്ഞു. മുൻ...

വീണ്ടും താഴേക്ക് വീണു.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 56,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണവിലയില്‍...

ബാല്യത്തിൽ തന്നെ വൃദ്ധയായി.

ജോൺസൺ ചെറിയാൻ. ഇച്ഛാശക്തി കൊണ്ട് ലോകത്തെ അതിശയിപ്പിച്ച് ബിയാന്ദ്രി ബൂയ്‌സെൻ അന്തരിച്ചു .19–ാം വയസ്സിലാണ് ബിയാന്ദ്രിയുടെ വേർപാട് . കുട്ടികളിൽ വേഗത്തിൽ വാർധക്യം ബാധിക്കുന്ന ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം എന്ന ജനിതകമാറ്റത്തോടെയാണ് ബിയാന്ദ്രി ബൂയ്‌സെൻ...

പ്രധാനമന്ത്രി മോദി ഇന്ന് കുവൈത്തില്‍.

ജോൺസൺ ചെറിയാൻ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിൽ എത്തും. ഇന്നും നാളെയുമായി , രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി – കുവൈത്ത് അമീർ, ഷെയ്ഖ് മിഷ്അൽ...

വയനാട് പുനരധിവാസം.

ജോൺസൺ ചെറിയാൻ. വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വീട് വാഗ്ദാനം ചെയ്ത എല്ലാവരുമായും മുഖ്യമന്ത്രി ജനുവരിയിൽ ചർച്ച നടത്തും. കേന്ദ്ര സഹായം ലഭിക്കുമെന്ന്...

പടിയിറങ്ങും മുൻപ് മാർപാപ്പയുടെ അടുത്തേക്ക്.

ജോൺസൺ ചെറിയാൻ. യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ജോ ബൈഡന്‍റെ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം പ്രഖ്യാപിച്ചു. ഡോണൾഡ് ട്രംപിന് അധികാരം കൈമാറുന്നതിന് മുന്നോടിയായി ജനുവരിയിലാണ് പ്രസിഡന്‍റ് ബൈഡൻ അവസാന ഔദ്യോഗിക...

മില്ലിങ് കൊപ്രയ്ക്ക് ക്വിൻ്റലിന് 420 രൂപ വർധിപ്പിച്ച് .

ജോൺസൺ ചെറിയാൻ. കൊപ്രയുടെ മിനിമം താങ്ങുവില കൂട്ടി.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി യോഗത്തിലാണ് തീരുമാനം. മില്ലിങ് കൊപ്രയ്ക്ക് ക്വിൻ്റലിന് 420 രൂപ വർധിപ്പിച്ച് 11,582 രൂപയാക്കി. ഉണ്ട കൊപ്രയ്ക്ക് 100 രൂപ വർധിപ്പിച്ച് 12100...

ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പ്കടിയേറ്റു.

ജോൺസൺ ചെറിയാൻ. നെയ്യാറ്റിൻകര ചെങ്കൽ UP സ്‌കൂളിൽ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു.ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന നേഹ എന്ന പെണ്‍കുട്ടിക്കാണ് പാമ്പ്കടിയേറ്റത്.വെള്ളിയാഴ്ച ഉച്ചയ്ക്ക്...

Most Read