Wednesday, August 6, 2025

Yearly Archives: 0

ഗസ്സ കയ്യേറിയ സൈനികരിൽ തൊലിപ്പുറത്തെ പകർച്ചവ്യാധി വ്യാപിക്കുന്നു.

ജോൺസൺ ചെറിയാൻ. ഗസ്സ കയ്യേറിയ ഇസ്രയേൽ സൈനികരിൽ പകർച്ചവ്യാധി വ്യാപിക്കുന്നു. ത്വക്ക് രോഗമാണ് സൈനികരിൽ വ്യാപിക്കുന്നത്. ലെയ്ഷ്മാനിയാസിസ് അഥവാ ‘യെരിഹോവിലെ പനിനീർപ്പൂവ്’ എന്ന രോഗം വ്യാപിക്കുന്നതിനെ തുടർന്ന് ഇവരിൽ പലരെയും യുദ്ധമുഖത്തുനിന്ന് പിൻവലിച്ചു എന്ന്...

കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം കഴുത്തിൽ കുത്തേറ്റു.

ജോൺസൺ ചെറിയാൻ. ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം. ലീ ജെയ് മ്യുങിന് കഴുത്തിൽ കുത്തേറ്റു. തുറമുഖ നഗരമായ ബുസാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. അക്രമി അറസ്റ്റിലായി.

സ്വർണവിലയിൽ നേരിയ വർധന.

ജോൺസൺ ചെറിയാൻ. സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5875 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 47,000 രൂപയാണ്. 18 കാരറ്റിന്റെ...

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കേന്ദ്രത്തിന്റെ ധനസഹായം.

ജോൺസൺ ചെറിയാൻ. സന്തോഷത്തിന്റേയും പ്രതീക്ഷകളുടേയും മാത്രമല്ല, അത്യാവശ്യം നല്ല ചെലവ് വരുന്ന സമയം കൂടിയാണ് ഗർഭകാലം. പ്രതിമാസമുള്ള സ്‌കാനിംഗ്, മരുന്ന് എന്നിങ്ങനെ ചെലവുകൾ വന്നുകൊണ്ടിരിക്കും. മറ്റു ചെലവുകൾക്കിടെ പോഷകാഹാരം കൃത്യമായി കഴിക്കാനോ അതിനുള്ള പണം...

അന്വേഷണം അവസാനിപ്പിച്ച് സിബിഐ.

ജോൺസൺ ചെറിയാൻ. ജെസ്ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്നയെ കണ്ടെത്താനായില്ല എന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്.

ട്രാൻസ്ജെൻഡേഴ്സിൻ്റെ കരിങ്കൊടി.

ജോൺസൺ ചെറിയാൻ. കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ് ജൻ്റേഴ്സിൻ്റ കരിങ്കൊടി. കോലഞ്ചേരിയിൽ പരിപാടി കഴിഞ്ഞ് ബസിൽ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി 5 ട്രാൻസ്ജഡേഴ്ന് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. കോലഞ്ചേരിയിൽ മന്ത്രി വീണാ ജോർജിനു...

ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു.

ജോൺസൺ ചെറിയാൻ. നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്.

ഒക്‌ലഹോമ സംസ്ഥാനത്തിന് ആദ്യമായി ഇലക്ട്രിക് വാഹനങ്ങൾ ലഭിക്കുന്നത് കാനൂവിൽ നിന്ന് .

പി പി ചെറിയാൻ. ഒക്‌ലഹോമ സിറ്റി (കെഫോർ) - ഒക്‌ലഹോമ സംസ്ഥാനത്തിന് അതിന്റെ ആദ്യത്തെ മൂന്ന് നിർമ്മിത ഒക്‌ലഹോമ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മാതാക്കളായ കാനൂയിൽ നിന്ന് ലഭിച്ചു. മൂന്ന് ലൈഫ്‌സ്‌റ്റൈൽ ഡെലിവറി വാഹനങ്ങൾക്ക് 120,000 ഡോളറിൽ...

കുടുംബ പീഡനം- ഹാരിസ് കൗണ്ടി ജില്ലാ കോടതി ജഡ്ജി ഗാൽവെസ്റ്റണിൽ അറസ്റ്റിൽ.

പി പി ചെറിയാൻ. ഗാൽവെസ്റ്റൺ(ഹൂസ്റ്റൺ ) - ഒരു ഹാരിസ് കൗണ്ടി ജില്ലാ കോടതി ജഡ്ജിയെ ഗാൽവെസ്റ്റണിൽ അറസ്റ്റ് ചെയ്തു, കുടുംബ അക്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്നു. ഹാരിസ് കൗണ്ടിയിലെ 228-ാമത് ജില്ലാ കോടതി ജഡ്ജി...

പുതുവൽസരഘോഷങ്ങൾ ജനലക്ഷങ്ങൾ തിങ്ങി നിറഞ്ഞത് കൊച്ചി മറൈൻ ഡ്രൈവിലായിരുന്നു .

ഷിജു ടെൻ. കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാഗമായി എറന്നാകുളം മറൈൻ ഡ്രൈവിൽ 31 ഡിസംബർ 2023 ഞായറാഴ്ച 7 PM അന്താരാഷ്ട്ര റോക്ക്സ്റ്റാറും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേർ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോയുലൂടെ ജനലക്ഷങ്ങൾ യായിരുന്നു താരത്തിന്റെ  മ്യൂസിക്ക്...

Most Read