Monday, December 8, 2025

Yearly Archives: 0

ഐഎഫ്എഫ്കെ 2024 കൊടിയിറങ്ങി.

ജോൺസൺ ചെറിയാൻ. എട്ട് ദിവസം നീണ്ടുനിന്ന 29-ാം മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്,...

ജര്‍മനിയില്‍ ഭീകരാക്രമണം.

ജോൺസൺ ചെറിയാൻ. ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇത് കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമെന്ന് ജര്‍മനിയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ആരോപിച്ചു. മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലാണ്...

ഹൂസ്റ്റണ്‍ ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലേക്ക് ഡോ. ജോര്‍ജ് കാക്കനാട്ട് മത്സരിക്കുന്നു.

പി പി ചെറിയാൻ. ഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശം അല്‍പൊന്നു ശമിച്ചതിനു പിന്നാലെ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേക്ക് വീണ്ടും പോരാട്ടങ്ങളുടെ കാഹളം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിഭിന്നമായി ഇക്കുറി മലയാളി സാന്നിധ്യമാണ് കൗണ്‍സില്‍...

ഇമിഗ്രേഷൻ ഹിയറിംഗിന് ഹാജരാകാതിരുന്ന ഇരട്ടക്കുട്ടികൾക് ജന്മം നൽകിയ അമ്മയെ നാടുകടത്തി.

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ(ടെക്സാസ്):അടിയന്തര സി-സെക്ഷന് ശേഷം സുഖം പ്രാപിക്കുന്നതിനിടെ ഇമിഗ്രേഷൻ ഹിയറിങ് നഷ്ടമായതിന് ഒരു പുതിയ അമ്മയെ അടുത്തിടെ മെക്സിക്കോയിലേക്ക് നാടുകടത്തി. സെപ്തംബറിൽ ഹൂസ്റ്റണിൽ ജനിച്ചതും യു.എസ് പൗരന്മാരുമായ ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള അമ്മയെയും അവരുടെ...

ഒക്‌ലഹോമയിലെ 2024ലെ അവസാന വധശിക്ഷ ഇന്ന് നടപ്പാക്കി.

പി പി ചെറിയാൻ. ഒക്‌ലഹോമ സിറ്റി: 10 വയസ്സുകാരിയെ കൊലപ്പെടുത്തിയ ഒക്‌ലഹോമക്കാരൻ,കെവിൻ റേ അണ്ടർവുഡിനെ   ഡിസംബർ 19 വ്യാഴാഴ്ച മാരകമായ വിഷ മിശ്രിതം കുത്തിവയ്‌ച്ചു വധിച്ചു.ഈ വർഷത്തെ അമേരിക്കയിലെ 25-ാമത്തെയും അവസാനത്തെയും .ഒക്ലഹോമ...

സുനിത വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെയും ഭൂമിയിലേക്കുള്ള മടക്കം വീണ്ടും മാറ്റിവച്ചു.

പി പി ചെറിയാൻ. ന്യൂയോർക് :2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രഫ്റ്റിൽ  ഐഎസ്എസിൽ എത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും പുതിയ ഡ്രാഗൺ ക്യാപ്‌സ്യൂൾ വിക്ഷേപണത്തിനായി നന്നായി തയ്യാറാക്കുന്നതിനായി ഭൂമിയിലേക്കുള്ള അവരുടെ മടക്കം...

താനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു .

വെൽഫെയർ പാർട്ടി. മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം തട്ടിപ്പാണെന്നും സർക്കാർ ഇരകളെ വഞ്ചിച്ചുവെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി ആരോപിച്ചു....

പിഴ അടക്കാത്തവരെ വീടുകളിലെത്തി പിഴ അടപ്പിക്കും.

ജോൺസൺ ചെറിയാൻ. ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താൻ തീരുമാനം. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാനുള്ള...

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്.

ജോൺസൺ ചെറിയാൻ. വണ്ടിപ്പെരിയാര്‍ പോക്‌സോ വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്.കേസില്‍ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീഴടങ്ങണം. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍...

നിത അംബാനിയുടെ ബോഡി ഗാര്‍ഡിനോട് കയര്‍ത്ത വീട്ടമ്മ സോഷ്യല്‍ മീഡിയയ്ക്ക് ഹീറോ.

ജോൺസൺ ചെറിയാൻ. പാര്‍ട്ടി സമ്മേളനമായാലും സിനിമാ നടന്റെ വണ്ടിയായാലും അംബാനിയുടെ ഷോപ്പിങ് ആയാലും വഴിയില്‍ തടസമുണ്ടാക്കിയാല്‍ സാധാരണക്കാര്‍ പ്രതികരിക്കും. കഴിഞ്ഞ കുറച്ചുമണിക്കൂറായി ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സ്റ്റാറായ സാധാരണക്കാരിയെ ചൂണ്ടി നെറ്റിസണ്‍സിന്റെ ചര്‍ച്ച ഇങ്ങനെയാണ്....

Most Read