Thursday, September 19, 2024

Monthly Archives: December, 0

ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു.

ജോൺസൺ ചെറിയാൻ. ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2013 മുതൽ 10 വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം...

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍.

ജോൺസൺ ചെറിയാൻ. ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ഇതിനിടെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ യുഎസ് പൗരന്മാരെ ലക്ഷ്യം വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇത് സംബന്ധിച്ച് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള...

അമല പോള്‍ വിവാഹിതയാവുന്നു.

ജോൺസൺ ചെറിയാൻ. തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ വിഡിയോ...

മദ്യനിരോധന സമിതി സത്യാഗ്രഹത്തിന് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം.

വെൽഫെറെ പാർട്ടി മലപ്പുറം . മലപ്പുറം : മദ്യനിരോധന സമിതി മലപ്പുറത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെൽഫെയർ സംഘം സമരപ്പന്തൽ സന്ദർശിച്ചാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച...

സംഘ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന മീർ ഫൈസൽ മലപ്പുറത്ത് വരുമ്പോൾ.

സോളിഡാരിറ്റി. ഇരുപതാം വയസ്സിൽ മക്തൂബ് മീഡിയയയിൽ ജേണലിസ്റ്റായാണ് മീർ ഫൈസൽ മാധ്യമപ്രവർത്തനം തുടങ്ങുന്നത്. ഇപ്പോൾ  വയസ്സ് 22. കഴിഞ്ഞ രണ്ട്  വർഷത്തിനുള്ളിലാണ്  ഈ ബീഹാർ സിൽവാൻ സ്വദേശി  സംഘ്ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറിയത്.ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ ദിനേനെയുള്ള...

ഡാലസിൽ വിസ ക്യാമ്പ് ഇന്ന് രാവിലെ 10.00 മുതൽ .

പി പി ചെറിയാൻ. കോപ്പൽ( ഡാളസ് ):ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ചർച്ചിന്റെയും മേഖലയിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളുടെയും സഹകരണത്തോടെ 2023 ഒക്ടോബർ 28...

ഡാലസ് കേരള അസോസിയേഷൻ പിക്നിക്ക് മാറ്റിവെച്ചു.

പി പി ചെറിയാൻ. ഗാർലാൻഡ് (ഡാളസ് ):ഡാലസ് കേരള അസോസിയേഷൻ ആഭിമുഖ്യത്തിൽ  ഒൿടോബർ 28 ശനിയാഴ്ച രാവിലെ 10 മുതൽ ഗാർലൻഡ് ബ്രോഡ്‌വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ വെച്ച് നടത്തുവാൻ തീരുമാനിച്ചിരുന്ന...

ഒഐസിസി യൂഎസ്എ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു – ഒക്ടോബർ 29 ന് ഞായറാഴ്ച.

ജോൺസൺ ചെറിയാൻ. ഹൂസ്റ്റൺ: വീക്ഷണം ദിനപത്രത്തിന്റെ എംഡിയും ചീഫ് എഡിറ്ററും കെപിസിസി   മുൻ ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു.ഒഐസിസി ഹൂസ്റ്റൺ...

റിപ്പബ്ലിക്കൻ നോമിനി മൈക്ക് ജോൺസണ് യു.എസ്‌ ഹൗസ് സ്പീക്കർ.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി:മുൻ സ്പീക്കർ കെവിൻ മക്കാർത്തിക്ക് പകരം റിപ്പബ്ലിക്കൻമാർ അവരുടെ നാലാമത്തെ നോമിനിക്ക് പിന്നിൽ അണിനിരന്നതോടെ അടുത്ത സ്പീക്കറാകാൻ ജനപ്രതിനിധി മൈക്ക് ജോൺസണെ(51)(ലൂസിയാന)തിരഞ്ഞെടുത്തു. ആധുനിക ചരിത്രത്തിലെ ഏറ്റവും വിഘടിച്ച...

നാല് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനികളെ കാർ ഇടിച്ച് കൊലപ്പെടുത്തിയ 22 കാരനെതിരെ നരഹത്യക്കെതിരെ കേസ്സെടുത്തു .

പി പി ചെറിയാൻ. മാലിബു:കഴിഞ്ഞയാഴ്ച മാലിബുവിൽ പെപ്പർഡൈൻ യൂണിവേഴ്‌സിറ്റിയിലെ നാല് വിദ്യാർത്ഥിനികളെ കാർ ഇടിച്ച് കൊലപ്പെടുത്തിയ ഡ്രൈവർ, സ്റ്റാർ ബേസ്ബോൾ കളിക്കാരൻ ഫ്രേസർ മൈക്കൽ ബോമിനെതിരെ 22 തിരെ നാല് കൊലപാതക കേസുകളും നാല്...

Most Read