Tuesday, December 10, 2024
HomeKeralaതി​രു​വ​ന​ന്ത​പു​രത്ത് 15 വയസുകാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു.

തി​രു​വ​ന​ന്ത​പു​രത്ത് 15 വയസുകാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തിരുവനന്തപുരം കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. വഴുതയക്കാട് സ്വദേശി അഞ്ജലി(15) ആണ് മരിച്ചത്. അഞ്ജലിയുടെ കൂടെ ഒഴുക്കില്‍പ്പെട്ട മൂന്നു പേര്‍ രക്ഷപ്പെട്ടു.
RELATED ARTICLES

Most Popular

Recent Comments