Saturday, July 27, 2024
HomeKeralaതിരുവനന്തപുരത്തു ബിജെപി കൗണ്‍സിലറെ വെട്ടി പരുക്കേല്‍പ്പിച്ചു.

തിരുവനന്തപുരത്തു ബിജെപി കൗണ്‍സിലറെ വെട്ടി പരുക്കേല്‍പ്പിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തിരുവനന്തപുരത്തു ബിജെപി കൗണ്‍സിലറെ വെട്ടി പരുക്കേല്‍പ്പിച്ചു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണു ആക്രമണത്തില്‍ വെട്ടേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘമാണു സജിയെ ആക്രമിച്ചത്. സജിയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments