Monday, May 20, 2024
HomeNewsടിബറ്റില്‍ 12,00 വര്‍ഷത്തിലേറെ പഴക്കമുള്ള ബുദ്ധശില്‍പം കണ്ടെത്തി.

ടിബറ്റില്‍ 12,00 വര്‍ഷത്തിലേറെ പഴക്കമുള്ള ബുദ്ധശില്‍പം കണ്ടെത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
ലാസ: ടിബറ്റിലെ ക്വമാഡോയില്‍ 12,00 വര്‍ഷത്തിലേറെ പഴക്കമുള്ള ബുദ്ധശില്‍പം കണ്ടെത്തി. 10 മീറ്ററിലേറെ ഉയരമുള്ള ശില്‍പം കരിങ്കല്‍ ഖനനത്തിനിടെ തൊഴിലാളികളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശില്‍പത്തിന്റെ പഴക്കം മനസിലാക്കിയത്.
RELATED ARTICLES

Most Popular

Recent Comments