Monday, May 6, 2024
HomeKeralaതിരുനെല്ലിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു.

തിരുനെല്ലിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കല്‍പറ്റ: തിരുനെല്ലി കാളിന്ദി പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ ഗോകുല്‍ (19) ആണ് മരിച്ചത്. കോഴിക്കോട് കുന്ദമംഗലം എന്‍.ഐ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഗോകുല്‍. മൃതദേഹം അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments