Friday, April 26, 2024
HomeKeralaകൊച്ചിയില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച്‌ അപകടത്തില്‍ ഒരാള്‍ മരിച്ചു.

കൊച്ചിയില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച്‌ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: തേവര കുണ്ടന്നൂര്‍ പാലത്തിനടുത്ത്‌ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച്‌ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുമ്ബളം സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍ ഇടിച്ച്‌ കണ്ടെയ്‌നര്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നുവന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments