Saturday, May 18, 2024
HomeKeralaമൊഗ്രാല്‍ കോപ്പാളത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു.

മൊഗ്രാല്‍ കോപ്പാളത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കാസര്‍കോട്: മൊഗ്രാല്‍ കോപ്പാളത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈന്‍(19) ഇസ്ര(22) എന്നിവരാണ് മരിച്ചത്. ട്രാക്കിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments