അറ്റ്ലാന്‍റയില്‍ പാം പാലസ് ഇന്ത്യന്‍ റെസ്റ്റോറന്‍റ് ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിക്കുന്നു.

0
1748

ജോണ്‍സണ്‍ ചെറിയാന്‍.

അറ്റ്‌ലാന്‍റ്റ: അറ്റ്ലാന്‍റയില്‍ ലോഗന്‍ വില്ലില്‍ പാം പാലസ് ഇന്ത്യന്‍ റെസ്റ്റോറന്‍റ് ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിക്കുന്നു. മാര്‍ച്ച് 25 ഞായറാഴ്ച്ചയാണ് ഉദ്ഘാടനം.

29497278_10211543309795231_6920022721993947972_n

Share This:

Comments

comments