Tuesday, April 30, 2024
HomeKeralaപത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.

പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.

പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പത്തനാപുരത്ത് വച്ച്‌ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. നെയ്യാറ്റിന്‍കര സ്വദേശി ദാസ് എന്നായാളാണ് പിടിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments