Thursday, March 28, 2024
HomePoemsമറഞ്ഞുപോയ നന്മകൾ. (കവിത)

മറഞ്ഞുപോയ നന്മകൾ. (കവിത)

മറഞ്ഞുപോയ നന്മകൾ. (കവിത)

മധു.വി മാടായി.

വയലുകളും കൊച്ചു
വയൽ വരമ്പും
മറഞ്ഞേതു വഴിയേ പോയ് മറഞ്ഞു
പൂത്താലിക്കുളവും പൂക്കൈതക്കാടും
മറഞ്ഞേതു വഴിയേ പോയ് മറഞ്ഞു !
പുലരിതൻ തണുവോലും കൈവിരൽ തഴുകിയ
വൃശ്ചികക്കുളിരിന്റെ ഗ്രാമവിശുദ്ധിയിൽ
തീകാഞ്ഞു കുളിരാറ്റും കുളിരോർമ്മകളും
മറഞ്ഞേതു വഴിയേ പോയ് മറഞ്ഞു !
കണ്ടത്തിൽ പടർന്നൊരാ വെള്ളരിവള്ളികൾ
പൂത്തതും കായ്ച്ചതും ഓർà

RELATED ARTICLES

Most Popular

Recent Comments