Home News കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം.
ജോണ്‍സണ്‍ ചെറിയാന്‍.
കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞ് പോലീസിലേല്‍പ്പിച്ചു. കുറ്റിപ്പുറത്താണ് സംഭവം . പാലക്കാട് ജില്ലയിലെ മലമ്മേക്കാവ് സ്വദേശി ഗംഗാദരന്‍ ആണ് മരിച്ചത്. ഗംഗാദരന്‍ സഞ്ചരിച്ച സ്കൂട്ടിയില്‍ ബസ് ഇടിച്ചതോടെ റോഡിലേക്ക് വീണ ഇയാളുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു.
Comments
comments