Thursday, May 2, 2024
HomeAmericaഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കില്ലെന്ന്.

ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കില്ലെന്ന്.

ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കില്ലെന്ന്.

പി.പി. ചെറിയാന്‍.
ഫാര്‍മേഴ്സ് ബ്രാഞ്ച്: ടെക്സസ്സിലെ പ്രധാനപ്പെട്ട സിറ്റികളിലൊന്നായ ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ ഇനി മുതല്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയില്ല.
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ച 2006 ലെ ഓര്‍ഡിനന്‍സാണ് നവംബര്‍ 28 (ചൊവ്വ) ചേര്‍ന്ന കൊണ്‍സില്‍ ഐക്യ കണ്ഠേനെ റിപ്പീല്‍ ചെയ്യുന്നതിന് തീരുമാനിച്ചു.2006 ലെ ഓര്‍ഡിനന്‍സ് സിറ്റിയുടെ എല്ലാ ഔദ്യോഗിക രേഖകളും, മീറ്റിങ്ങ് മിനിട്ട്സുകളും പ്രോഗ്രാമുകളും പബ്ലിക്കേഷനുകളും ഇംഗ്ലീഷിലായിരിക്കണമെന്നാണ് അനുശാസിക്കുന്നത്.
ഫാര്‍മേഴ്സ് ബ്രാഞ്ച് ഐ എസ് ഡി ബോര്‍ഡ് മെമ്പര്‍ കാന്‍ഡന്‍സ് വലന്‍സ്യൂല അഭിപ്രായപ്പെട്ടു. അമേരിക്കയിലെ സ്റ്റികളില്‍ ഇങ്ങനെയൊരു വിവാദ തീരുമാനം സ്വീകരിച്ച ആദ്യ സിറ്റിയായിരിക്കും ടെക്സസ്സിലെ ഫാര്‍മേഴ്സ് ബ്രാഞ്ച്
RELATED ARTICLES

Most Popular

Recent Comments