Friday, April 19, 2024
HomeEducationഡിസംബര്‍ ഒന്നിന് പൊതു അവധിയില്ല, വാര്‍ത്ത വ്യാജമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

ഡിസംബര്‍ ഒന്നിന് പൊതു അവധിയില്ല, വാര്‍ത്ത വ്യാജമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

ഡിസംബര്‍ ഒന്നിന് പൊതു അവധിയില്ല, വാര്‍ത്ത വ്യാജമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയാണെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. നബിദിനം പ്രമാണിച്ച്‌ സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചെന്നും എംജി സര്‍വ്വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗതെത്തിയത്.
RELATED ARTICLES

Most Popular

Recent Comments