Monday, May 27, 2024
HomeAmericaബിജു സക്കറിയയുടെ ഭാര്യാപിതാവ് സാമുവേല്‍ പി. വര്‍ഗീസ് (സാം) ഡാലസില്‍ നിര്യാതനായി.

ബിജു സക്കറിയയുടെ ഭാര്യാപിതാവ് സാമുവേല്‍ പി. വര്‍ഗീസ് (സാം) ഡാലസില്‍ നിര്യാതനായി.

ബിജു സക്കറിയയുടെ ഭാര്യാപിതാവ് സാമുവേല്‍ പി. വര്‍ഗീസ് (സാം) ഡാലസില്‍ നിര്യാതനായി.

ജോയിച്ചന്‍ പുതുക്കുളം.
പുല്ലാട്: പെന്‍വേലില്‍ പരേതരായ ഫിലിപ്പോസ് വര്‍ഗീസിന്റേയും, റാഹേലാമ്മ വര്‍ഗീസിന്റേയും മകന്‍ സാമുവേല്‍ പി. വര്‍ഗീസ് (സാം- 68) ഡാലസില്‍ നിര്യാതനായി. കരിപ്പുഴ കടവില്‍ കുടുംബാംഗമായ ഏലമ്മയാണ് ഭാര്യ.
മക്കള്‍: ഷിബു വര്‍ഗീസ്, സിബി മാത്യു, സിബിള്‍ ബിജു.
മരുമക്കള്‍: ആംബര്‍ വര്‍ഗീസ്, ബിജു സക്കറിയ, പ്രിന്‍സി ജോര്‍ജ്.
കൊച്ചുമക്കള്‍: മാഡിസണ്‍, മെലിന, വിക്ടോറിയ, ഏഡന്‍, ഏരണ്‍, സനയ, ഏവ.
സഹോദരങ്ങള്‍: ജോണ്‍ പി.വര്‍ഗീസ്, ആന്‍ തോമസ്, പരേതരായ ഫിലിപ്പ് വര്‍ഗീസ്, സാറാമ്മ മാത്യു, മറിയാമ്മ.പി.മത്തായിക്കുട്ടി, മാത്യു വര്‍ഗീസ്, റെയ്ച്ചല് ജോണ് എന്നിവരാണ്.
മസ്കീറ്റിലെ സെന്റ പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍വച്ച് ഡിസംബര്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9.00 വരെ വെയ്ക് സര്‍വീസും, സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 2 ശനിയാഴ്ച രാവിലെ 10 മണിക്കും, തുടര്‍ന്ന് സംസ്കാരം റോളറ്റിലെ സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയിലും വച്ചു നടക്കും.
Wake and Funeral Service
St. Paul’s Marthoma Church,
1002 Barnes Bridge, Mesquite, TX- 75150
Interment Service
Sacred Heart Cemtery,
3900 Rowlett Road, Rowlett, TX- 75088
കൂടുതല് വിവരങ്ങള്‍ക്ക്: 214 491 8070, 214 994 9352, 847 630 6462
RELATED ARTICLES

Most Popular

Recent Comments