Thursday, May 23, 2024
HomeKeralaകൊടുംവളവില്‍ കെഎസ്‌ആര്‍ടിസി ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു:വന്‍ ദുരന്തം ഒഴിവായി.

കൊടുംവളവില്‍ കെഎസ്‌ആര്‍ടിസി ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു:വന്‍ ദുരന്തം ഒഴിവായി.

കൊടുംവളവില്‍ കെഎസ്‌ആര്‍ടിസി ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു:വന്‍ ദുരന്തം ഒഴിവായി.

ജോണ്‍സണ്‍ ചെറിയാന്‍.
വണ്ണപ്പുറം: കൊടുംവളവില്‍ കെഎസ്‌ആര്‍ടിസി ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെ ഏഴോടെ വണ്ണപ്പുറം-മുണ്ടന്‍മുട്ടി റൂട്ടില്‍ കന്പക്കാനം വളവിലായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്നും ആനകട്ടിക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
നിറയെ യാത്രക്കാരുമായി ഇറക്കം ഇറങ്ങി വരികയായിരുന്ന ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിരങ്ങി നീങ്ങിയ ബസിന്‍റെ മുന്‍ഭാഗം റോഡരികല്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ബസ് നിരങ്ങി നിന്നതിനാല്‍ കൊക്കയിലേക്ക് മറിയാതെ രക്ഷപെടുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments