ത്രേസ്യാമ്മ ജോര്‍ജ് (91) നിര്യാതയായി.

0
810

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: മല്ലപള്ളി കുത്തുകല്ലിങ്കല്‍ പരേതനായ കെ.ജെ ജോര്‍ജ്ജിന്‍റെ പത്നി ത്രേസ്സ്യാമ്മ ജോര്‍ജ്ജ് (91) നിര്യാതയായി.അമേരിക്കയില്‍ അറിയപ്പെടുന്ന ബിസിനസ്സുകാരനും, ഫോമയുടെ സ്ഥാപക സെക്രട്ടറിയുമായ അനിയന്‍ ജോര്‍ജ്ജിന്‍റെ മാതാവാണ്‌ പരേത.

മറ്റു മക്കള്‍ : ജെയിംസ് , ജോണ്‍സണ്‍ , രാജന്‍ , സെബാന്‍ , ആന്റണി

സംസ്കാരം: മല്ലപള്ളി സെന്റ് അത്തനാഷിയോസ് ദേവാലയത്തില്‍ പിന്നീട്.

ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

യുഎസ് മലയാളിയുടെ പ്രിയ സുഹൃത്തായ അനിയനും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനങ്ങളും, ഖേദവും അറിയിക്കുകയും പരേതയുടെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Share This:

Comments

comments