മീസില്‍സ് റുബെല്ല വാക്സിനേഷന്‍ നല്‍കാനുള്ള കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി.

മീസില്‍സ് റുബെല്ല വാക്സിനേഷന്‍ നല്‍കാനുള്ള കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി.

0
520
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി : മീസില്‍സ് റുബെല്ല വാക്സിനേഷന്‍ നല്‍കാനുള്ള കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. ക്യാംപയിന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയത്. വ്യാജ പ്രചാരണങ്ങള്‍ കാരണം ക്യാംപയിന് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എഴുപത്താറു ലക്ഷം കുട്ടികളെ ലക്ഷ്യമിട്ട പദ്ധതിയില്‍ ഇതുവരെ കുത്തിവയ്പെടുത്തത് അറുപത്തിയൊന്നു ലക്ഷം പേരെ മാത്രമാണ്.

Share This:

Comments

comments