Friday, April 26, 2024
HomeKeralaഎറണാകുളം മരടില്‍ ഒന്നരവയസുകാരിയെ തെരുവുനായ കടിച്ചുകീറി.

എറണാകുളം മരടില്‍ ഒന്നരവയസുകാരിയെ തെരുവുനായ കടിച്ചുകീറി.

എറണാകുളം മരടില്‍ ഒന്നരവയസുകാരിയെ തെരുവുനായ കടിച്ചുകീറി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: എറണാകുളം മരടില്‍ ഒന്നരവയസുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ കടന്നാണ് നായ കുഞ്ഞിനെ ആക്രമിച്ചത്. വഴിയാത്രക്കാരായ രണ്ടുപേര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
RELATED ARTICLES

Most Popular

Recent Comments