ഫാസല്‍ തിരൂരകാട്.
മലപ്പുറം : ഗെയിൽ ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നാവശ്യപ്പെട്ട്
മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റ് ശ്രീ വി.വി പ്രകാശ് നയിക്കുന്ന 24 മണിക്കൂർ നിരാഹാര സമരത്തിനു എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. എഫ്.ഐ.ടി.യു ജില്ല ട്രഷറർ ഗണേശ് വടേരി വിവി പ്രകാശിനെ ഹാരാർപ്പണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, സെക്രട്ടരി ഫസൽ തിരൂർക്കാട്, ആദം നിറമരതൂർ, അനീസ് എടയൂർ, അഫ്സൽ മലപ്പുറം എന്നിവർ സംബന്ധിച്ചു.
———————–
Photo Caption: ഗെയിൽ ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നാവശ്യപ്പെട്ട്
മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റ് ശ്രീ വി.വി പ്രകാശ് നയിക്കുന്ന 24 മണിക്കൂർ നിരാഹാര സമരത്തിനു എഫ്.ഐ.ടി.യു ജില്ല ട്രഷറർ ഗണേഷ് വടേരിയുടെ നേതൃത്വത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.