മണിപ്പൂരിലെ സജിക് തംപകില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.

മണിപ്പൂരിലെ സജിക് തംപകില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.

0
428
ജോണ്‍സണ്‍ ചെറിയാന്‍.
ഇംഫാല്‍: മണിപ്പൂരിലെ സജിക് തംപകില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സൈന്യം വകവരുത്തി. ഒരു എ.കെ-47 തോക്കും. സ്ഫോടക വസ്തു ശേഖരവും പിടിച്ചെടുത്തു. അസം റൈഫിള്‍സ് റെജിമെന്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്. തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചമോലി ടോപ്പില്‍ പുലര്‍ച്ചെ 5.30 ഓടെ പരിശോധനയ്ക്ക് എത്തിയ സൈനിര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.a

Share This:

Comments

comments