അബ്രഹാം ജോര്‍ജ് നിര്യാതനായി.

അബ്രഹാം ജോര്‍ജ് നിര്യാതനായി.

0
762
പി.പി. ചെറിയാന്‍.
കോട്ടയം പുതുപ്പള്ളി അബ്രഹാം ജോര്‍ജ്ജ്(ജോര്‍ജ്ജുകുട്ടി) നിര്യാതനായി. 80 വയസ്സായിരുന്നു. പയ്യപ്പാടി മണിയംകേറില്‍ (Maniyamkeril house) കുടുംബാംഗമാണ്.
ഭാര്യ: ജയ്നമ്മ ജോര്‍ജ് (Jainamma George)
മക്കള്‍: ഡോ.ജോജി ജോര്‍ജ്-വിമിന്‍-(ഹൊസൂര്‍)ജിബിന്‍-ബ്ലസ്സി ജയമോള്‍-ഷാജി തോമസ്ജിനു-ഐസക്ക്(ഫിലഡല്‍ഫിയ-യു.എസ്.എ.).
സംസ്ക്കാര ശുശ്രൂഷ നവം.15. ബുധനാഴ്ച രാവിലെ സ്വവസതിയില്‍ രാവിലെ 9ന് ആരംഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ഡോ.ജോജി ജോര്‍ജ്-91 875 404 0216,

Share This:

Comments

comments