ജോണ്‍സണ്‍ ചെറിയാന്‍.

അമേരിക്കയില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനും, യുഎസ് മലയാളിയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ശ്രീ. ജോസ് പിന്‍ടോ സ്റ്റീഫന്‍ നിര്യാതനായി.

മലയാളത്തിലും, ഇംഗ്ലീഷിലും വാര്‍ത്തകളും ലേഖനങ്ങളുമെഴുതി മാധ്യമ രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ശ്രീ. ജോസ് ന്യുജേഴ്സിയിലുള്ള ആശുപത്രിയില്‍ കുറെ ദിവസങ്ങളായി  ഹൃയസംബന്ധമായ രോഗത്താല്‍ ചികിത്സയിലായിരുന്നു.

സംസ്കാരം പിന്നീട്.