Friday, April 19, 2024
HomeGulf999 രൂപയ്ക്ക് മൈക്രോമാക്സ് 4ജി ഫോണ്‍.

999 രൂപയ്ക്ക് മൈക്രോമാക്സ് 4ജി ഫോണ്‍.

999 രൂപയ്ക്ക് മൈക്രോമാക്സ് 4ജി ഫോണ്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഇപ്പോള്‍ 4ജി ഫീച്ചര്‍ ഫോണുകളുടെകാലമാണ് .കുറഞ്ഞ വിലയില്‍ 4ജി സ്മാര്‍ട്ട് ഫോണുകള്‍ ആദ്യമായി പുറത്തിറക്കിയത് ജിയോ ആയിരുന്നു .ജിയോ ഫീച്ചര്‍ ഫോണുകളുടെ വില 1500 രൂപയായിരുന്നു .അതിനൊപ്പം ജിയോ കുറച്ചു T&C പുറത്തിറക്കിയിരുന്നു .എന്നാല്‍ ഇപ്പോള്‍ അതിനൊപ്പം മൈക്രോമാക്സ് അവരുടെ ഏറ്റവും പുതിയ ഭാരത് ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുകയാണ് .
ഈ ഫോണുകള്‍ വിപണിയില്‍ എത്തുന്നത് വൊഡാഫോണിനൊപ്പമാണ് .999 രൂപയിലാണ് ഇത് വിപണിയില്‍ എത്തുന്നത് .Bharat 2 Ultra 4G എന്ന മോഡലാണ് നവംബറില്‍ വിപണിയില്‍ എത്തുന്നത് .പക്ഷെ ഇതിലും കുറച്ചു T&C ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സ്ടൂചിപ്പിക്കുന്നത് .ഇത് വൊഡാഫോണിന്റെ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .
പക്ഷെ വൊഡാഫോണിന്റെ T&C ഇതില്‍ അനുസരിക്കേണ്ടതാണ് .Spreadtrum SC9832 1.3Ghz Quad Core പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .512MB RAM, 4GB ROM എന്നിവയാണ് ഇതിനുള്ളത് .4-inch WVGA ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .2MP പിന്‍ ക്യാമറയും ഇതിനുണ്ട് .
RELATED ARTICLES

Most Popular

Recent Comments