Thursday, November 14, 2024
HomeIndia125 ജിബിയുടെ അണ്‍ലിമിറ്റഡ് ഡാറ്റ ജിയോ പായ്ക്ക് 180 ദിവസത്തെ വാലിഡിറ്റി.

125 ജിബിയുടെ അണ്‍ലിമിറ്റഡ് ഡാറ്റ ജിയോ പായ്ക്ക് 180 ദിവസത്തെ വാലിഡിറ്റി.

125 ജിബിയുടെ അണ്‍ലിമിറ്റഡ് ഡാറ്റ ജിയോ പായ്ക്ക് 180 ദിവസത്തെ വാലിഡിറ്റി.

ജോണ്‍സണ്‍ ചെറിയാന്‍.
ജിയോയുടെ ഓഫറുകളില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നത് 125 GBയുടെ ഡാറ്റ ഓഫര്‍ തന്നെയാണ് .ഇത് കൂടുതലും ഓഫീസ് ,ബിസിനസ് ആവിശ്യങ്ങള്‍ക്ക് ഫലപ്രദമായ ഓഫറുകളാണ് .
1999 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .1999 രൂപയുടെ റീച്ചാര്‍ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 125 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ .
ഇതിന്റെ വാലിഡിറ്റി നിങ്ങള്‍ക്ക് ലഭിക്കുന്നത് 180 ദിവസത്തേക്കാണ് .ഈ ഓഫറുകള്‍ ജിയോ പ്രൈം ഉപഭോതാക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു .
MRP 1999 Rs
Free Voice Unlimited
Local Yes
STD Yes
Roaming Yes
Data(GB) Unlimited
Data at 4G Speed 125 GB
FUP –
SMS Unlimited
Local Yes
STD Yes
Roaming Yes
To All Operators Yes
Validity (Days) 180
RELATED ARTICLES

Most Popular

Recent Comments