Friday, April 26, 2024
HomeNewsപുലിയുടെ ആക്രമണത്തില്‍ പത്ത് വയസുകാരന്‍ കൊല്ലപ്പെട്ടു.

പുലിയുടെ ആക്രമണത്തില്‍ പത്ത് വയസുകാരന്‍ കൊല്ലപ്പെട്ടു.

പുലിയുടെ ആക്രമണത്തില്‍ പത്ത് വയസുകാരന്‍ കൊല്ലപ്പെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
ബഹറെച്ച്‌: പുലിയുടെ ആക്രമണത്തില്‍ പത്ത് വയസുകാരന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ അമൃത്പുര്‍ ഗ്രാമത്തിലാണ് പുലിയുടെ ആക്രമണത്തില്‍ കുട്ടി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകുന്നേരം വീടിനോട് ചേര്‍ന്നുള്ള കരിമ്പ്‌ പാടത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ഗ്രാമത്തിനോട് ചേര്‍ന്നുള്ള വനമേഖലയില്‍നിന്നാണ് പുലിയെത്തിയതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജി.പി. സിംഗ് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments