Saturday, May 4, 2024
HomeKeralaഏരിയ ഓഫീസ് ഉൽഘാടനം ചെയ്തു.

ഏരിയ ഓഫീസ് ഉൽഘാടനം ചെയ്തു.

ഏരിയ ഓഫീസ് ഉൽഘാടനം ചെയ്തു.

അഫ്സൽ ഹുസൈൻ കടന്നമണ്ണ.
കടന്നമണ്ണ: ഓരോ വ്യക്തിയും സമൂഹത്തിന്റെ ആവശ്യതയാണെന്ന് എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ്‌ സി ടി സുഹൈബ് പറഞ്ഞു. എസ് ഐ ഒ മങ്കട ഏരിയ ഓഫീസ് ഉദ്ഘാടനവും ഏരിയ സമ്മേളന പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയിൽ മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.അലവിക്കുട്ടി മാസ്റ്റർ, ഉസൈദ് എന്നിവർ ആശംസകളർപിച്ച് സംസാരിച്ചു.ഏരിയ പ്രസിഡന്റ്‌ അഫ്സൽ ഹുസൈൻ സ്വാഗതവും കടന്നമണ്ണ യൂണിറ്റ് പ്രസിഡന്റ്‌ ഫഹീം നന്ദിയും പറഞ്ഞു.അലിഫ് കൂട്ടിൽ, ഡാനിഷ് ചേരിയം,ജസീൽ, ഫഹ്മാൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ: എസ് ഐ ഒ മങ്കട ഏരിയ ഓഫീസ് സി.ടി സുഹൈബ് വൃക്ഷ തൈ നനച്ച് ഉൽഘാടനം ചെയ്യുന്നു.
റിപ്പോർട്ടർ: അഫ്സൽ ഹുസൈൻ കടന്നമണ്ണ.
RELATED ARTICLES

Most Popular

Recent Comments