കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.

കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.

0
958
ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: ബാലാതുരുത്തിക്ക് സമീപം കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി.

Share This:

Comments

comments