Wednesday, June 26, 2024
HomeIndiaഉപയോക്താവിന്‍റെ ലൊക്കേഷന്‍ കൂടി ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ വാട്സ് ആപ് ഇന്ത്യയിലും അവതരിപ്പിച്ചു.

ഉപയോക്താവിന്‍റെ ലൊക്കേഷന്‍ കൂടി ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ വാട്സ് ആപ് ഇന്ത്യയിലും അവതരിപ്പിച്ചു.

ഉപയോക്താവിന്‍റെ ലൊക്കേഷന്‍ കൂടി ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ വാട്സ് ആപ് ഇന്ത്യയിലും അവതരിപ്പിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഉപയോക്താവിന്‍റെ ലൊക്കേഷന്‍ കൂടി ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ വാട്സ് ആപ് ഇന്ത്യയിലും അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ കോണ്‍ടാക്ടിലുള്ളവര്‍ക്കോ ഗ്രൂപിനോ താനെവിടെയാണ് തല്‍സമയം ഉള്ളതെന്ന് ഉപഭോക്താവിന് അറിയിക്കാം.
താനെവിടെയാണെന്നും സുരക്ഷിതനാണോ എന്നും മറ്റുള്ളവരെ അറിയിക്കാനാണ് വാട് സ് ആപ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ എവിടെയെന്ന് അറിയാന്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു വ്യക്തി സുരക്ഷിതമായി എത്തിച്ചേര്‍ന്നോ എന്ന് അറിയാനും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം.
ഉപോയോഗിക്കുന്ന വ്യക്തിക്ക് ആവശ്യമില്ലെന്ന് തോന്നുമ്ബോള്‍ മാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ മതി. വ്യക്തികളുമായോ ഗ്രൂപുമായോ ചാറ്റ് ചെയ്യുന്ന ബോക്സ് തുറക്കുമ്ബോള്‍ ‘ഷെയര്‍ ലൈവ് ലൊക്കേഷന്‍’ എന്ന പുതിയ ഓപ്ഷന്‍ കൂടി ഇനിമുതല്‍ ലഭ്യമാകും. 
RELATED ARTICLES

Most Popular

Recent Comments