Sunday, May 25, 2025
HomeIndiaഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ പരിശീലന വിമാനം അപകടത്തില്‍പ്പെട്ടു.

ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ പരിശീലന വിമാനം അപകടത്തില്‍പ്പെട്ടു.

ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ പരിശീലന വിമാനം അപകടത്തില്‍പ്പെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
തെലങ്കാന: ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ പരിശീലന വിമാനം തെലങ്കാനയിലെ കീസറയില്‍ അപകടത്തില്‍പ്പെട്ടു. പൈലറ്റടക്കം ആകെ മൂന്നു പേരാണ് അപകടം നടന്നപ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഹക്കിംപെട്ട് പരിശീല കേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്‍റെ കീസറയിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് തീപിടുത്തമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മൂന്നുപേരും അദ്ഭുതകരമായി രക്ഷപെട്ടു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 
RELATED ARTICLES

Most Popular

Recent Comments